വിയറ്റ്‌നാമുമായി ഇന്ത്യയ്ക്ക് ഉള്ളത് ശക്തമായ സൗഹൃദം ; ബന്ധം വിലമതിക്കുന്നത് ; പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി:വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിൻ ചിന്നുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . സാങ്കേതികവിദ്യ, സുരക്ഷ, കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കി ...