‘ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗം, രാജ്യം നിങ്ങളുടെ പേരിൽ അഭിമാനിക്കുന്നു‘; പൊരുതി വീണ ഇന്ത്യൻ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: ടോക്യോ ഒളിമ്പിക്സ് ഹോക്കി സെമി ഫൈനലിൽ ലോക ചാമ്പ്യന്മാരായ ബെൽജിയത്തോട് പൊരുതി തോറ്റ ഇന്ത്യൻ ഹോക്കി ടിമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ജയവും തോൽവിയും ...