ആകാശമല്ല അതിര്, പക്ഷേ ആത്മവിശ്വാസം വേണം; ബ്രസീൽ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഖാലിദ് ജമീൽ
കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രസീലിനെതിരായ 0-4 തോൽവിക്ക് കാരണം കളിക്കാരുടെ വ്യക്തിഗത പിഴവുകളും ശ്രദ്ധക്കുറവുമാണെന്ന് തുറന്നുസമ്മതിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഖാലിദ് ജമീൽ. ...








