Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജു സാംസൺ തിരിച്ചെത്തുന്നു; നിർണ്ണായക മത്സരത്തിന് മുൻപ് ഇന്ത്യൻ ക്യാമ്പിൽ പുതിയ തന്ത്രങ്ങൾ, മലയാളി താരം ഭാഗമായ വീഡിയോ വൈറൽ

by Brave India Desk
Feb 25, 2026, 10:47 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

സിംബാബ്‌വെക്കെതിരായ നിർണ്ണായക പോരാട്ടത്തിന് മുന്നോടിയായി ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന പരിശീലന സെഷനിൽ മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും തകർപ്പൻ ഫോമിൽ. ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ വൻ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ബാറ്റിംഗ് നിരയിലെ പരീക്ഷണങ്ങൾ അവസാനിപ്പിച്ച് സഞ്ജു സാംസണെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ മാനേജ്‌മെന്റ് ആലോചിക്കുന്നു. ചെന്നൈയിലെ പരിശീലനത്തിനിടെ സഞ്ജു സാംസൺ അതിശയിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. കരുത്തും ശൈലിയും ഒത്തിണങ്ങിയ ഷോട്ടുകളിലൂടെ താരം നെറ്റ്‌സിൽ ആധിപത്യം സ്ഥാപിച്ചു.

Stories you may like

വമ്പന്മാർ വിറച്ചുപോയ മണ്ണിൽ പാക്കിസ്ഥാന്റെ നെഞ്ചിലേക്ക് ധോണി പെയ്തിറങ്ങിയപ്പോൾ!; ദുരന്തത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ച വിശ്വരൂപം

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

മിഡ് വിക്കറ്റിലൂടെ സഞ്ജു പറത്തിയ പടുകൂറ്റൻ സിക്സർ ഐസിസി പുറത്തുവിട്ട വീഡിയോയിൽ ശ്രദ്ധേയമാണ്. ബാറ്റിംഗിന് പുറമെ വിക്കറ്റ് കീപ്പിംഗ് പരിശീലനത്തിലും സഞ്ജു സജീവമായിരുന്നു. റിങ്കു സിംഗിന്റെ അഭാവത്തിൽ ടീമിന് കരുത്തേകാൻ സഞ്ജുവിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ ലോകകപ്പിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായ ഇഷാൻ കിഷനും പരിശീലനത്തിൽ മികച്ചുനിന്നു. അർഷ്ദീപ് സിംഗിനെതിരെ ഇഷാൻ അടിച്ച ഒറ്റക്കൈയ്യൻ സിക്സർ ആരാധകരെ ആവേശത്തിലാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പൂജ്യനായി പുറത്തായെങ്കിലും ഇഷാന്റെ നിലവിലെ ഫോമിൽ ടീമിന് വലിയ പ്രതീക്ഷയുണ്ട്.

ടോപ്പ് ഓർഡറിലെ തുടർച്ചയായ പരാജയങ്ങൾ (അഭിഷേക് ശർമ്മ, തിലക് വർമ്മ) ടീമിനെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റ് പറഞ്ഞിരുന്നു “സഞ്ജു സാംസൺ മികച്ച താരമാണ്. ടോപ്പ് ഓർഡറിൽ ഒരു വലങ്കൈയ്യൻ ബാറ്റർ വരുന്നത് തന്ത്രപരമായി ടീമിന് ഗുണം ചെയ്യും. വരും ദിവസങ്ങളിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവകരമായ ചർച്ചകൾ നടക്കും,” അദ്ദേഹം വ്യക്തമാക്കി.

നാളെയാണ് ഇന്ത്യ-സിംബാബ്‌വെ പോരാട്ടം. സെമി ഫൈനൽ സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മ സഞ്ജുവിന് ഓപ്പണിംഗിലോ മൂന്നാം നമ്പറിലോ അവസരം ലഭിക്കാൻ വഴിയൊരുക്കിയേക്കും.

View this post on Instagram

A post shared by ICC (@icc)

Tags: sanju samsonindian cricketINDIA VS ZIMBAWE
ShareTweetSendShare

Latest stories from this section

അഫ്ഗാനെ നാണംകെടുത്തി ഇന്ത്യയുടെ ഇന്നിങ്സ് ജയം; ഒന്നാം ഇന്നിങ്സിൽ മാനവ് സുതർ, രണ്ടാം ഇന്നിങ്സിൽ വാഷിംഗ്ടൺ സുന്ദർ; ഇന്ത്യൻ ബൗളർമാരുടെ കംപ്ലീറ്റ് ഷോ

അഫ്ഗാനെ നാണംകെടുത്തി ഇന്ത്യയുടെ ഇന്നിങ്സ് ജയം; ഒന്നാം ഇന്നിങ്സിൽ മാനവ് സുതർ, രണ്ടാം ഇന്നിങ്സിൽ വാഷിംഗ്ടൺ സുന്ദർ; ഇന്ത്യൻ ബൗളർമാരുടെ കംപ്ലീറ്റ് ഷോ

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

Latest News

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

അഴിയെണ്ണും! അനുമതിയില്ലാതെ മറ്റുള്ളവരുടെ ദൃശ്യങ്ങൾ പകർത്തിയാൽ എട്ടിന്റെ പണി; കടുത്ത മുന്നറിയിപ്പുമായി കേരള പോലീസ്

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഭാരതത്തിന്റെ മാസ്സ് ഡീൽ! ചൈനയ്ക്ക് കനത്ത പ്രഹരം; ചരിത്രപരമായ വ്യാപാര കരാർ ജൂലൈയിൽ ഒപ്പുവെക്കുമെന്ന് പീയൂഷ് ഗോയൽ

വമ്പന്മാർ വിറച്ചുപോയ മണ്ണിൽ പാക്കിസ്ഥാന്റെ നെഞ്ചിലേക്ക് ധോണി പെയ്തിറങ്ങിയപ്പോൾ!; ദുരന്തത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ച വിശ്വരൂപം

വമ്പന്മാർ വിറച്ചുപോയ മണ്ണിൽ പാക്കിസ്ഥാന്റെ നെഞ്ചിലേക്ക് ധോണി പെയ്തിറങ്ങിയപ്പോൾ!; ദുരന്തത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ച വിശ്വരൂപം

തൃണമൂലിൽ വൻ വിള്ളൽ; സുവേന്ദു അധികാരിയുമായി 16 എംപിമാർ കൂടിക്കാഴ്ച നടത്തി

തൃണമൂലിൽ വൻ വിള്ളൽ; സുവേന്ദു അധികാരിയുമായി 16 എംപിമാർ കൂടിക്കാഴ്ച നടത്തി

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഭൂകമ്പത്തിൽ നടുങ്ങി ഫിലിപ്പീൻസ്: മരണസംഖ്യ ഉയരുന്നു; കെട്ടിടങ്ങൾ തകർന്നു, സുനാമി ഭീതിയിൽ തീരദേശങ്ങൾ; രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ: ചൈനയ്ക്ക് നിരാശയ്ക്കുള്ള വക, കനത്ത ഇടിവ് നേരിട്ട് പ്രതിരോധ ഓഹരികൾ

ചൈനയുടെ ചിലവിൽ 16 മാസത്തിനിടെ 6 ചാര ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് പാകിസ്താൻ;ശക്തമായ പ്രതിരോധവുമായി ഇന്ത്യൻ സൈന്യം

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘വിവാഹത്തിന് മുൻപുള്ള ശാരീരികബന്ധം സ്വഭാവദൂഷ്യമല്ല, എല്ലാ പ്രണയവും കല്യാണത്തിൽ അവസാനിക്കണമെന്നില്ല’; നിയമന നിഷേധത്തിനെതിരെ സുപ്രീം കോടതി വിധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies