പാരീസിൽ കണക്കുതീർത്ത് ഇന്ത്യ; മെഡൽവേട്ട ഏക്കാലത്തെയും ബെസ്റ്റ്; സുവർണദിനം
പാരീസ്: പാരീസ് പാരാലിംപിക്‌സിൽ ചരിത്രനേട്ടത്തിലെത്തി ഇന്ത്യ. ആറാം ദിനം പിന്നിട്ടപ്പോൾ 20 മെഡലുകളാണ് ഇന്ത്യ നേടിയത്. ഇതിൽ മൂന്ന് സ്വർണവും ഏഴ് വെള്ളിയും 10 വെങ്കലവും ഉൾപ്പെടും. ...