Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ശംഭുവും മാധവനും പിന്നെ കുറേ കിലോമീറ്ററുകളും; ചിരിയുടെ മാലപ്പടക്കം തീർത്ത പ്രിയദർശൻ വിസ്മയം; ചിരിക്കാൻ ഇനി ഒരു മരുന്നും വേണ്ട

by Brave India Desk
Feb 14, 2026, 06:35 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

മലയാളത്തിലെ ഏറ്റവും വലിയ ‘ആൾമാറാട്ട’ കഥകളിലൊന്നായ ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു കാണാത്ത മലയാളികൾ ഉണ്ടാകില്ല. അമേരിക്കയിൽ നിന്ന് ബിസിനസ്സ് പഠനം കഴിഞ്ഞ് നാട്ടിലെത്തുന്ന മാധവൻ (ശ്രീനിവാസൻ) വലിയൊരു ബുദ്ധിമാൻ എന്ന് സ്വയം വിശ്വസിക്കുന്ന ആളാണ്. തന്നെ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിന്റെയും (ശോഭ – ലിസി) അവളുടെ അച്ഛന്റെയും (ജഗതി) യഥാർത്ഥ സ്വഭാവം അറിയാൻ മാധവൻ ഒരു ബുദ്ധി പ്രയോഗിക്കുന്നു. തന്റെ വിശ്വസ്തനായ ഡ്രൈവർ ശംഭുവിനെ (മോഹൻലാൽ) ‘അമേരിക്കൻ മാധവനാക്കി’ മാറ്റുകയും താൻ ഒരു പാവം ഡ്രൈവറായി മാറുകയും ചെയ്യുന്നു. എന്നാൽ ആ വീട്ടിലേക്കുള്ള യാത്രയിൽ പ്ലാനിൽ മാറ്റം സംഭവിക്കുന്നു.

ദരിദ്രനായ ശംഭു, മുതലാളിയുടെ നിർബന്ധം കാരണം വേഷം കെട്ടുന്നു. ശംഭുവിന്റെ ഓരോ ചലനവും സംസാരവും കണ്ട് ശോഭയുടെ അച്ഛൻ കൃഷ്ണക്കുറുപ്പ് വല്ലാതെ ആകൃഷ്ടനാകുന്നു. ശംഭുവിന് ശോഭയെ ഇഷ്ടമാകുന്നു, തിരിച്ച് ശോഭയ്ക്ക് ശംഭുവിനെയും.  അതിനിടയിൽ ശോഭയുടെ അച്ഛന്റെ ശത്രുവായ കോമ കുറുപ്പിന്റെ വീട്ടിലും മറ്റൊരു ആൾമാറാട്ടം നടക്കുന്നുണ്ട്.

Stories you may like

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

കോമ കുറുപ്പിനെ കൊന്ന് അയാളുടെ സ്വത്തുക്കൾ അടിച്ചെടുക്കാൻ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ വക്കീലായ ദാമുവിന്റെ അനിയൻ, എന്ന പേരിൽ അവിടെയെത്തുന്ന മുകേഷ് അവതരിപ്പിക്കുന്ന ശിവൻ എന്ന കഥാപാത്രം കോമ കുറുപ്പിന്റെ മകളെ സ്നേഹിക്കുന്നു. തിരിച്ച് അവൾക്കും ആ സ്നേഹം ഉണ്ടാകുന്നു.

ഈ 2 ആൾമാറാട്ടങ്ങളുടെയും അവസാനം എന്താണ് സംഭവിക്കുന്നത് എന്നാണ് 1986 ൽ പുറത്തിറങ്ങിയ ഈ പ്രിയദർശൻ ചിത്രം സംസാരിക്കുന്നത്. മോഹൻലാൽ, ശ്രീനിവാസൻ, ജഗതി, മുകേഷ്, കുതിരവട്ടം പപ്പു, ഉൾപ്പടെ ഒരു വൻ താരനിര അവതരിപ്പിച്ച ചിത്രത്തിൽ മമ്മൂട്ടിയുടെ അതിഥി വേഷവും ഉണ്ട്.

ഈ ചിത്രം കാണാത്ത ആൾ ആണ് നിങ്ങളെങ്കിൽ യാതൊരു സമ്മർദ്ദവും ഇല്ലാതെ കാണാൻ പറ്റിയ ഈ ചിത്രം കാണാൻ ശ്രദ്ധിക്കുക.

Tags: MOHANLALsreenivasanmukesh
ShareTweetSendShare

Latest stories from this section

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

ബെൻസ് കാർ മിലിറ്ററി ട്രക്കിന് മുന്നിലേക്ക്, നിലവിളിയോടെ ഭദ്രനും സംഘവും; മോഹൻലാലിന്റെ സ്റ്റിയറിംഗ് മാജിക് രക്ഷിച്ചത് നാല് ജീവനുകൾ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

Discussion about this post

Latest News

സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’ കെമിസ്ട്രി; ജോർജിയ മെലോണിക്ക് പാർലെയുടെ ‘മെലഡി’ മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’ കെമിസ്ട്രി; ജോർജിയ മെലോണിക്ക് പാർലെയുടെ ‘മെലഡി’ മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ട്രംപിന്റെയും നെതന്യാഹുവിന്റെയും തലയ്ക്ക് 480 കോടി, പരമോന്നത നേതാവിന്റെ വധത്തിന് പകരമായി ഇറാൻ പ്രഖ്യാപിച്ച ഭീകര ക്വട്ടേഷൻ

ട്രംപിന്റെയും നെതന്യാഹുവിന്റെയും തലയ്ക്ക് 480 കോടി, പരമോന്നത നേതാവിന്റെ വധത്തിന് പകരമായി ഇറാൻ പ്രഖ്യാപിച്ച ഭീകര ക്വട്ടേഷൻ

ആത്മനിർഭർ ഭാരതിന് കരുത്ത് പകർന്ന് ULPGM-V3 ; ഡ്രോണുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന അത്യാധുനിക മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

ആത്മനിർഭർ ഭാരതിന് കരുത്ത് പകർന്ന് ULPGM-V3 ; ഡ്രോണുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന അത്യാധുനിക മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, മഞ്ഞക്കുറ്റികൾ പിഴുതുമാറ്റും; സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, മഞ്ഞക്കുറ്റികൾ പിഴുതുമാറ്റും; സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

കേന്ദ്രഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും: മമത ബാനർജി

കേന്ദ്രഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും: മമത ബാനർജി

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

പ്രധാനമന്ത്രി മോദിയെ ‘പാമ്പാട്ടി’യാക്കി നോർവീജിയൻ പത്രം; വംശീയ അധിക്ഷേപമെന്ന് രാജ്യാന്തര തലത്തിൽ കടുത്ത പ്രതിഷേധം, വിവാദം പുകയുന്നു!

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

പുലർച്ചെ 4 മണിക്ക് ആ ‘പിരിച്ചുവിടൽ’ ഇമെയിൽ എത്തി; മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു, ജോലി തെറിക്കുന്നത് 8000 പേർക്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies