india

പോപ്പുലർ ഫ്രണ്ടുമായി താരതമ്യപ്പെടുത്തി അപകീർത്തിപ്പെടുത്തി; 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസിന് നോട്ടീസ് അയച്ച് ബജ്‌റംഗ്ദൾ യൂണിറ്റ്

പോപ്പുലർ ഫ്രണ്ടുമായി താരതമ്യപ്പെടുത്തി അപകീർത്തിപ്പെടുത്തി; 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസിന് നോട്ടീസ് അയച്ച് ബജ്‌റംഗ്ദൾ യൂണിറ്റ്

ചണ്ഡിഗഢ്; മതഭീകരസംഘടനയെന്ന് കണ്ട് സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടുമായി താരതമ്യം ചെയ്ത് അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് കോൺഗ്രസ് പാർട്ടിക്ക് ബജ്‌റംഗ്ദൾ യൂണിറ്റിന്റെ നോട്ടീസ്. 100 കോടി രൂപ നഷ്ടപരിഹാരം ...

ഓപ്പറേഷൻ കാവേരി വിജയകരം; സുഡാനിൽ നിന്ന് ഒഴിപ്പിച്ചത് 3862 ഇന്ത്യാക്കാരെ; ജിദ്ദ വഴിയുള്ള ദൗത്യം അവസാനിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം

ഓപ്പറേഷൻ കാവേരി വിജയകരം; സുഡാനിൽ നിന്ന് ഒഴിപ്പിച്ചത് 3862 ഇന്ത്യാക്കാരെ; ജിദ്ദ വഴിയുള്ള ദൗത്യം അവസാനിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് സൗദിയിലെ ജിദ്ദ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം അവസാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാനിൽ ഇന്ത്യാക്കാർ ആരും നാട്ടിലേക്ക് ...

”ഭീകരാക്രമ‌ണങ്ങളാൽ ഏറ്റവുമധികം ദുരിതമനുഭവിച്ചത് പാകിസ്താനാണ്, ഞാനും അതിന്റെ ഇര”; ഇന്ത്യയുമായി ചർച്ചയ്ക്കില്ലെന്നും ബിലാവൽ ഭൂട്ടോ

”ഭീകരാക്രമ‌ണങ്ങളാൽ ഏറ്റവുമധികം ദുരിതമനുഭവിച്ചത് പാകിസ്താനാണ്, ഞാനും അതിന്റെ ഇര”; ഇന്ത്യയുമായി ചർച്ചയ്ക്കില്ലെന്നും ബിലാവൽ ഭൂട്ടോ

ന്യൂഡൽഹി :  ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനഃപരിശോധിക്കുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളുമായി ചർച്ചകൾ നടത്തില്ലെന്ന് പാക് വിദേ‌ശകാര്യ മന്ത്രി ബിലാവൽ ...

അതിർത്തിയിൽ സമാധാനമാണ് ആവശ്യം; എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് വിദേശകാര്യമന്ത്രി

അതിർത്തിയിൽ സമാധാനമാണ് ആവശ്യം; എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് വിദേശകാര്യമന്ത്രി

പനാജി: ഗാൽവാൻ വിഷയത്തിന് ശേഷം വീണ്ടും കൂടിക്കാഴ്ച നടത്തി ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാർ. ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറാണ് കൂടിക്കാഴ്ച നടത്തിയത്. ലഡാക്ക് അടക്കമുള്ള ...

സൗദിയിൽ നയതന്ത്ര ദൗത്യവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ; നീക്കം സുഡാൻ രക്ഷാദൗത്യത്തിന് പിന്നാലെ; ഓപ്പറേഷൻ കാവേരിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു

സൗദിയിൽ നയതന്ത്ര ദൗത്യവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ; നീക്കം സുഡാൻ രക്ഷാദൗത്യത്തിന് പിന്നാലെ; ഓപ്പറേഷൻ കാവേരിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു

റിയാദ്: സുഡാൻ രക്ഷാദൗത്യത്തിന്റെ വിജയത്തിന് പിന്നാലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നയതന്ത്ര ദൗത്യവുമായി സൗദിയിലെത്തി. സുഡാനിൽ നിന്ന് രക്ഷപെടുത്തിയ ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ച ശേഷമാണ് നാട്ടിലേക്ക് ...

”ഇനിയും ഇന്ത്യ നിങ്ങൾക്ക് വേണ്ടി സംസാരിക്കണോ?” അന്ന് യുഎന്നിൽ ഞങ്ങൾക്കെതിരെ നിന്നു, പാകിസ്താന് ആയുധസഹായം നൽകി, ഇന്ന് വീണ്ടും ഞങ്ങളുടെ വിശ്വാസത്തെ അപമാനിച്ചു; യുക്രെയ്ന്റെ ഹിന്ദുവിരുദ്ധതയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കീവ്: യുക്രെയ്‌ന്റെ ഹിന്ദുവിരുദ്ധ നിലപാടിനെതിരെ പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നു. ട്വിറ്ററടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ യുക്രെയ്ൻ ഹിന്ദുവിശ്വാസികളോട് മാപ്പ് പറയണമെന്ന ആവശ്യം ശക്തമാകുകയാണ്. ഹിന്ദുക്കളെ അപമാനിച്ചതിലൂടെ ഇന്ത്യയെയും യുക്രെയ്ൻ അപമാനിച്ചെന്ന് ...

എണ്ണ വ്യാപാരത്തിൽ ചരിത്ര നേട്ടം; സൗദിയെ മറികടന്ന് യൂറോപ്പിന്റെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി ഇന്ത്യ

എണ്ണ വ്യാപാരത്തിൽ ചരിത്ര നേട്ടം; സൗദിയെ മറികടന്ന് യൂറോപ്പിന്റെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി ഇന്ത്യ

ന്യൂഡൽഹി: ആഗോള എണ്ണ വിപണിയിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ. സൗദിയെ മറികടന്ന് യൂറോപ്പിന്റെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി ഇന്ത്യ മാറി . ഈ മാസം ...

സുഡാനിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇൻഡിഗോയും; 450 പേരെ മാതൃരാജ്യത്തെത്തിക്കും

സുഡാനിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇൻഡിഗോയും; 450 പേരെ മാതൃരാജ്യത്തെത്തിക്കും

ന്യൂഡൽഹി: ആഭ്യന്തരകലഹം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ കൈകോർത്ത് ഇൻഡിഗോയും. അടുത്ത രണ്ട് ദിവസങ്ങളിലായി 450 ലധികം പൗരന്മാരെ ഇന്ത്യയിലെത്തിക്കുമെന്ന് ഇൻഡിഗോ വ്യക്തമാക്കി. യുദ്ധത്തിൽ തകർന്ന ...

പത്ത് വർഷം കൊണ്ട് ദാരിദ്ര്യം 12.3 ശതമാനം കുറഞ്ഞു; ഇന്ത്യ സമ്പൂർണ്ണ ദാരിദ്ര്യ നിർമാർജ്ജനത്തിന്റെ വക്കിലെന്ന് അന്താരാഷ്ട്ര നാണയ നിധിയും ലോക ബാങ്കും

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിക്കുന്നു; നടപ്പ് സാമ്പത്തിക വർഷം 6 ശതമാനം വളർച്ച പ്രവചിച്ച് അന്താരാഷ്ട്ര നാണയ നിധി

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തി എന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ച അടയാളപ്പെടുത്തി അന്താരാഷ്ട്ര നാണയ നിധി. ആഗോള സാമ്പത്തിക പ്രതിസന്ധി, റഷ്യ-യുക്രെയ്ൻ യുദ്ധം, ...

കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; ഇന്ത്യയുടെ ഭാഗമായി തന്നെ തുടരും; യുഎന്നിൽ പാകിസ്താന് ശക്തമായ മറുപടി നൽകി ഇന്ത്യ; എത്ര നുണ പറഞ്ഞാലും സത്യം സത്യം തന്നെയെന്ന് പ്രതിക് മാതുർ

കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; ഇന്ത്യയുടെ ഭാഗമായി തന്നെ തുടരും; യുഎന്നിൽ പാകിസ്താന് ശക്തമായ മറുപടി നൽകി ഇന്ത്യ; എത്ര നുണ പറഞ്ഞാലും സത്യം സത്യം തന്നെയെന്ന് പ്രതിക് മാതുർ

ന്യൂഡൽഹി: പൊതുവേദിയിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താന് ശക്തമായ മറപടി നൽകി ഇന്ത്യ. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും, ഇന്ത്യയുടെ ഭാഗമായി തന്നെ എക്കാലവും തുടരുമെന്നും യുഎന്നിൽ പെർമനന്റ് ...

ഇത്തരം അനാവശ്യ പരാമർശങ്ങളോട് പ്രതികരിക്കാൻ സമയമില്ല; യുഎന്നിൽ പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ

ഇത്തരം അനാവശ്യ പരാമർശങ്ങളോട് പ്രതികരിക്കാൻ സമയമില്ല; യുഎന്നിൽ പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി : ഐക്യരാഷ്ട്ര സഭയിൽ അനാവശ്യ ചോദ്യങ്ങൾ ഉന്നയിച്ച പാകിസ്താന് ചുട്ട മറുപടി നൽകി ഇന്ത്യ. പാകിസ്താന്റെ അനാവശ്യ ചോദ്യത്തിന് മറുപടി നൽകി സമയം കളയാൻ സാധിക്കില്ലെന്ന് ...

നെടുമൺകാവ് ശ്രീരാജ് വധക്കേസ് ; പ്രതിയാക്കപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു

അഭിമാനിയായ ഹിന്ദുവാണ് ഞാൻ,ഒരിക്കലും ഇസ്ലാമിക ഭീകരതയെ പ്രോത്സാഹിപ്പിക്കില്ല; തീവ്രവാദ ഫണ്ടിംഗ് കേസിൽ നിരപരാധിത്വം തെളിയിക്കാൻ ബ്രിട്ടീഷ് കോടതിയിൽ പോരാട്ടവുമായി ഇന്ത്യൻ പൗരൻ

ലണ്ടൻ: തീവ്രവാദഫണ്ടിംഗ് കേസിൽ നിരപരാധിത്വം തെളിയിക്കാൻ ബ്രിട്ടീഷ് കോടതിയിൽ പോരാട്ടവുമായി ഇന്ത്യൻ പൗരൻ. ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ സാമ്പത്തിക ഇടപാടുകാരിൽ ഒരാളായ നസീം സെയ്ദ് അഹമ്മദിനായി ഫണ്ട് കൈകാര്യം ...

യുഎൻ സുരക്ഷാ കൗൺസിലിൽ വീണ്ടും കശ്മീർ വിഷയം ഉയർത്തി പാകിസ്താൻ; മണ്ടത്തരങ്ങൾക്ക് മറുപടി നൽകി കളയാൻ സമയമില്ലെന്ന് ഇന്ത്യ

യുഎൻ സുരക്ഷാ കൗൺസിലിൽ വീണ്ടും കശ്മീർ വിഷയം ഉയർത്തി പാകിസ്താൻ; മണ്ടത്തരങ്ങൾക്ക് മറുപടി നൽകി കളയാൻ സമയമില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: പൊതുവേദിയിൽ വീണ്ടും കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താന് ചുട്ടമറുപടി നൽകി ഇന്ത്യ. കൗൺസിലിന്റെ സമയം പാകിസ്താൻ അപ്രസക്തമായ കാര്യങ്ങൾ ഉന്നയിച്ച് വെറുതെ കളയുകയാണെന്ന് യുഎന്നിലെ ഇന്ത്യയുടെ ...

ജനസംഖ്യാ ശാസ്ത്രമാണ് വിധി; ഇന്ത്യയുടെ ഭാവി വളർച്ചയ്ക്ക് സഹായകരമാകും; ഇലോൺ മസ്‌ക്

ജനസംഖ്യാ ശാസ്ത്രമാണ് വിധി; ഇന്ത്യയുടെ ഭാവി വളർച്ചയ്ക്ക് സഹായകരമാകും; ഇലോൺ മസ്‌ക്

വാഷിംഗ്ടൺ: ഇന്ത്യയിലെ ജനസംഖ്യാവർദ്ധനവിനെതിരെ ചിലർ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ശുഭപ്രതീക്ഷയുമായി ശതകോടീശ്വരനും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്‌ക്.ഇന്ത്യയുടെ ഭാവി വികസനത്തെ ജനസംഖ്യാശാസ്ത്രം സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.'ജനസംഖ്യാശാസ്ത്രമാണ് വിധി' യെന്ന് ...

ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യസന്ദർശിക്കും; ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം

ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യസന്ദർശിക്കും; ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം

ന്യൂഡൽഹി: ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്ഫു ഇന്ത്യൻ സന്ദർശനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഷാങ്ഹായ് കേ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ പ്രതിരോധമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ലി ഷാങ്ഫു ഇന്ത്യിലെത്തുന്നത്. ഇന്ത്യൻ പ്രതിരോധമന്ത്രി ...

സുഡാനിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു തുടങ്ങി; ആദ്യ ദൗത്യം സൗദിയുടെ സഹായത്തോടെ; ഇന്ത്യക്കാരടക്കം 66 വിദേശപൗരൻമാരെ തിരിച്ചെത്തിച്ചു

സുഡാനിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു തുടങ്ങി; ആദ്യ ദൗത്യം സൗദിയുടെ സഹായത്തോടെ; ഇന്ത്യക്കാരടക്കം 66 വിദേശപൗരൻമാരെ തിരിച്ചെത്തിച്ചു

റിയാദ്: സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ വെടിവെയ്പും ഏറ്റുമുട്ടലും രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു തുടങ്ങി. സൗദിയുടെ സഹായത്തോടെയാണ് ആദ്യ ദൗത്യം. നയതന്ത്ര ഉദ്യോഗസ്ഥരെയും ...

ഇന്ത്യൻ മണ്ണിലെത്താൻ ജോ ബൈഡൻ അതിയായി ആഗ്രഹിക്കുന്നു; 2023- ഇന്ത്യ-യുഎസ് ബന്ധത്തിലെ വലിയ വർഷം; പ്രസിഡന്റ് സെപ്തംബറിൽ എത്തുമെന്ന് യുഎസ്

ഇന്ത്യൻ മണ്ണിലെത്താൻ ജോ ബൈഡൻ അതിയായി ആഗ്രഹിക്കുന്നു; 2023- ഇന്ത്യ-യുഎസ് ബന്ധത്തിലെ വലിയ വർഷം; പ്രസിഡന്റ് സെപ്തംബറിൽ എത്തുമെന്ന് യുഎസ്

ന്യൂഡൽഹി; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യൻ സന്ദർശനത്തിന് ഒരുങ്ങുന്നു. അമേരിക്കയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ഡൊണാൾഡ് ലു ...

ലോകത്തിന് മുമ്പിൽ കേരളം, ഇന്ത്യയെ നാണം കെടുത്തുന്നു; രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പ് സംസ്ഥാനത്തിലേത്; രൂക്ഷ വിമർശനവുമായി മനേക ഗാന്ധി

ലോകത്തിന് മുമ്പിൽ കേരളം, ഇന്ത്യയെ നാണം കെടുത്തുന്നു; രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പ് സംസ്ഥാനത്തിലേത്; രൂക്ഷ വിമർശനവുമായി മനേക ഗാന്ധി

ന്യൂഡൽഹി: തിരുവനന്തപുരത്ത് കിണറ്റിൽ വീണ കരടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങി ചത്ത സംഭവത്തിൽ വിമർശനവുമായി മുൻകേന്ദ്രമന്ത്രി മനേക ഗാന്ധി. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്നും മൃഗങ്ങളോടുള്ള ...

ഹിന്ദു മാദ്ധ്യമ പ്രവർത്തകനെ തട്ടിക്കൊണ്ട് പോയ സംഭവം; പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ, ഇത്തരം വിഷയങ്ങളിലുള്ള പ്രതിഷേധം ഇന്ത്യ ശക്തമാക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ പാകിസ്താനിലെ അന്വേഷണ ഏജൻസികൾ ...

രാജ്യത്തെ രണ്ടാമത്തെ ആപ്പിൾ സ്റ്റോർ ഡൽഹിയിൽ തുറന്നു; ഉപഭോക്താക്കളെ നേരിട്ട് സ്വീകരിച്ചും സെൽഫിയെടുത്തും ആപ്പിൾ സിഇഒ

രാജ്യത്തെ രണ്ടാമത്തെ ആപ്പിൾ സ്റ്റോർ ഡൽഹിയിൽ തുറന്നു; ഉപഭോക്താക്കളെ നേരിട്ട് സ്വീകരിച്ചും സെൽഫിയെടുത്തും ആപ്പിൾ സിഇഒ

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടാമത്തെ സ്‌റ്റോർ തുറന്ന് ആപ്പിൾ. സിഇഒ ടിം കുക്ക് ആണ് ഡൽഹി സാകേതിലുളള സ്‌റ്റോറും ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി തുറന്നത്. രാവിലെ പത്ത് മണിക്കായിരുന്നു ഉദ്ഘാടനം. ...

Page 40 of 66 1 39 40 41 66

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist