india

ഇന്ത്യ അനിഷേധ്യ ശക്തി; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി സഹായം തേടി യുക്രെയ്ൻ

ന്യൂഡൽഹി; റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി സഹായം തേടി യുക്രെയ്ൻ.യുക്രെയ്ൻ ഉപവിദേശകാര്യ മന്ത്രി എമിനി ഡി സാപറോവയാണ് യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം കൂടിയേ തീരുവെന്ന് ...

രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ 6.74 ശതമാനം വർദ്ധന; ഫലം കണ്ടത് ശക്തമായ സംരക്ഷണ നടപടികൾ; പ്രൊജക്ട് ടൈഗറിന് ആഗോളപരിവേഷം നൽകി മോദി; കടുവകളുടെ സെൻസസ് വിവരങ്ങൾ പുറത്തുവിട്ടു

ബന്ദിപ്പൂർ: രാജ്യത്ത് 2018 ന് ശേഷം കടുവകളുടെ എണ്ണത്തിൽ 6.74 ശതമാനം വർദ്ധനയുണ്ടായതായി കണക്കുകൾ. 2018 ൽ 2967 കടുവകളായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ അത് 3167 ...

‘ഞാൻ ഇംഗ്ലണ്ടിന്റെ രാജ്ഞിയാകുന്ന അന്ന് രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാവും’; അന്യഗ്രഹ ജീവികൾ ഇറങ്ങി വന്ന് അധികാരം നൽകിയേക്കാം; പ്രമുഖയുടെ പ്രവചനമിങ്ങനെ

ന്യൂഡൽഹി: അനുദിനം വളരുന്ന സാങ്കേതിക വിദ്യയിലൂന്നിയാണ് ഇന്ന് ലോകത്തിന്റെ സഞ്ചാരമത്രയും. സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇന്ന് പല മേഖലകളും പ്രവർത്തിക്കുന്നത്. ലോകത്തിന് ഏറെ പെട്ടെന്ന് പ്രിയപ്പെട്ട ഒന്നായി ...

സാമ്പത്തിക വിപ്ലവം സൃഷ്ടിച്ച് മോദി സർക്കാറിന്റെ ജൻധൻ യോജന; 90 ശതമാനത്തോളം പൗരന്മാർക്ക് ബാങ്ക് അക്കൗണ്ട്; സാമ്പത്തിക ഉൾപ്പെടലിൽ കരുത്തുകാട്ടി സ്ത്രീ സമൂഹം

ന്യൂഡൽഹി: 2 ലക്ഷം കോടി രൂപയിലേക്ക് കുതിച്ച് പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകളിലെ ബാലൻസ്. 486 ദശലക്ഷത്തോളം ഗുണഭോക്താക്കളുടെ നോൺ-ഫ്രിൽ അക്കൗണ്ടുകൾ വഴിയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ...

കോടതിയിൽ അപ്പീൽ നൽകി രാഹുൽ; മെയ് 3ന് പരിഗണിക്കും; ജാമ്യം ഏപ്രിൽ 13 വരെ നീട്ടി നൽകി

സൂററ്റ്: പിന്നാക്ക സമുദായത്തെ അവഹേളിച്ച കേസിൽ രണ്ട് വർഷത്തെ തടവും പിഴയും വിധിച്ച സൂററ്റ് സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകി രാഹുൽ. ജില്ലാ സെഷൻസ് കോടതിയിൽ ...

നരേന്ദ്രമോദിയെ മൂന്നാംതവണയും പ്രധാനമന്ത്രിയായി ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞുവെന്ന് അമിത് ഷാ; ബിഹാറിൽ ഇനി ഒരിക്കലും നിതീഷുമായി ബിജെപി കൈകോർക്കില്ലെന്നും പ്രഖ്യാപനം

പറ്റ്‌ന: നരേന്ദ്രമോദിയെ മൂന്നാംതവണയും പ്രധാനമന്ത്രിയായി ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാറിലെ നവാഡയിൽ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ വാക്കുകൾ. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ...

ഇന്ത്യൻ രൂപയെ ആഗോളവത്കരിക്കാനുള്ള കേന്ദ്ര നീക്കം ലക്ഷ്യത്തിലേക്ക്; രൂപയിൽ അന്താരാഷ്ട്ര വ്യാപാരത്തിനൊരുങ്ങി മലേഷ്യ

ന്യൂഡൽഹി: ഇന്ത്യൻ രൂപയെ ആഗോളവത്കരിക്കാനുള്ള റിസർവ് ബാങ്കിന്റെ നീക്കം ലക്ഷ്യത്തിലേക്ക്. രൂപയിൽ അന്താരാഷ്ട്ര വ്യാപാരത്തിന് സന്നദ്ധത അറിയിച്ച് മലേഷ്യ രംഗത്ത് വന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ...

ഐപിഎല്ലിൽ കളിക്കാൻ അവസരം കിട്ടാത്തതിന്റെ പേരിൽ പാക് താരങ്ങൾ വിഷമിക്കരുത്; ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് അഹങ്കാരമാണെന്നും ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ ഇന്ത്യ അനുവദിച്ചില്ലെങ്കിൽ അതിൽ രാജ്യത്തെ കളിക്കാർ ആശങ്കപ്പെടേണ്ടതില്ലെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനിലെ മുൻ ക്രിക്കറ്റ് താരം ...

പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് തടഞ്ഞുവെച്ച് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് തടഞ്ഞുവെച്ച് ഇന്ത്യ. പാക് സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്ക് Account Withheld (അക്കൗണ്ട് തടഞ്ഞുവെച്ചിരിക്കുന്നു) എന്ന വിവരമാണ് ലഭിക്കുന്നത്. ...

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

ദുബായ്: 2023 ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു ...

24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത് 2151 പേർക്ക്; അഞ്ച് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്ക്

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടം. 2151 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത്. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ...

നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് ഇന്ത്യക്കാർ സമാധാനത്തോടെ ജീവിക്കുന്നു; പാകിസ്താനിൽ ഇന്നും ഇല്ലാത്തത് അതാണെന്ന് പാക് യൂട്യൂബർമാർ 

ന്യൂഡൽഹി : കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ ജമ്മു കശ്മീരിൽ ഉണ്ടായത് വലിയ മാറ്റങ്ങളാണെന്ന് പാകിസ്താനി യൂട്യൂബർമാർ. ജമ്മു കശ്മീർ സന്ദർശനത്തിന് പിന്നാലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ...

നേപ്പാളിൽ നിന്നും കടക്കാൻ സാദ്ധ്യത; അമൃത്പാൽ സിംഗിനെ നിരീക്ഷിക്കാൻ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി; ഖാലിസ്ഥാനി ഭീകരനായി നോട്ടീസ് പുറപ്പെടുവിച്ച് നേപ്പാൾ ഇമിഗ്രേഷൻ വിഭാഗം

കാഠ്മണ്ഡു: ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിനെ പിടികൂടാൻ ഇന്ത്യയോട് സഹകരിച്ച് നേപ്പാളും. അമൃത്പാൽ സിംഗിനായി നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യൻ എംബസ്സിയുടെ നിർദ്ദേശ പ്രകാരമാണ് ...

ഖാലിസ്ഥാൻവാദികളുടെ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം; സാൻഫ്രാൻസിസ്‌കോയിൽ വന്ദേമാതരം ആലപിച്ചും, ത്രിവർണപതാക വീശിയും തടിച്ചുകൂടി ഇന്ത്യക്കാർ

സാൻഫ്രാൻസിസ്‌കോയിൽ ത്രിവർണപതാകയുമേന്തി പ്രകടനം നടത്തി ഇന്ത്യൻ വംശജർ. വിദേശരാജ്യങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റുകൾക്കും ഇന്ത്യക്കാർക്കും നേരെ ഖാലിസ്ഥാൻ വാദികൾ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചും, ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് ഇവർ ...

ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം അഴിച്ചുവിട്ട ഖാലിസ്ഥാൻവാദികളെ നാടുകടത്തണമെന്ന് ബ്രിട്ടനോട് ഇന്ത്യ; ദേശീയപതാകയെ അപമാനിച്ച പലരും ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവർ

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം അഴിച്ചു വിട്ട ഖാലിസ്ഥാൻവാദികളെ നാടു കടത്തണമെന്ന ആവശ്യവുമായി ഇന്ത്യ. ആക്രമണത്തിൽ പ്രതികളായവരെ നാടുകടത്തണമെന്നാണ് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അക്രമികളിൽ ...

തെരുവുകളിലൂടെ ഭീകരർ അനായാസം വിലസുന്ന രാജ്യം നൽകുന്ന ജനാധിപത്യ-മനുഷ്യാവകാശ പാഠങ്ങൾ ലോകത്തിന് ആവശ്യമില്ല; അന്താരാഷ്ട്ര വേദിയിൽ വീണ്ടും പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ

ജനീവ: അന്താരാഷ്ട്ര വേദിയിൽ വീണ്ടും പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ. മനുഷ്യാവകാശ കൗൺസിൽ ജനറൽ ഡിബേറ്റിന്റെ 52-ാമത് സെഷനിൽ ഇന്ത്യയുടെ മറുപടി അവകാശം വിനിയോഗിച്ചുകൊണ്ട്, അണ്ടർ സെക്രട്ടറി ഡോ. ...

 സുരക്ഷയൊരുക്കാൻ ഞങ്ങൾ പ്രതിജ്ഞാ ബന്ധരാണ്, പക്ഷേ; ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടന്ന ആക്രമണത്തെ അപലപിക്കുന്നുവെന്ന് അമേരിക്ക

ലണ്ടൻ:  കഴിഞ്ഞ ദിവസം ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ അപലപിക്കുന്നുവെന്ന് അമേരിക്ക. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനാണ് ഇക്കാര്യം അറിയിച്ചത്. സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് ...

 ബ്രിട്ടൻ-ഇന്ത്യ ബന്ധം തഴച്ചുവളരുകയാണ്, അക്രമം അംഗീകരിക്കാനാവില്ല; ഒടുവിൽ നിലപാട് വ്യക്തമാക്കി യുകെ വിദേശകാര്യ സെക്രട്ടറി

ലണ്ടൻ; ഇന്ത്യയും ബ്രിട്ടനും തമ്മിൽ ആഴമേറിയതും ശക്തമായതുമായ ബന്ധമാണ് ഉള്ളതെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി. ഇന്ത്യൻ ഹൈക്കമ്മീഷനിലെ ജീവനക്കാർക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് അവർ ...

അതിർത്തിയിൽ പ്രശ്‌നങ്ങളുണ്ടായേക്കാം, പക്ഷേ ഇന്ത്യയുമായി ഒരു യുദ്ധം ചൈന ആഗ്രഹിക്കുന്നില്ല;  ചൈനീസ് നയതന്ത്രജ്ഞ

ന്യൂഡൽഹി: ഇന്ത്യയുമായി ഒരു യുദ്ധം ചൈന ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് നയതന്ത്രജ്ഞ മാ ജിയ. അതിർത്തിയിൽ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും യുദ്ധമോ ഏറ്റമുട്ടലോ ഇന്ത്യയും ചൈനയും ആഗ്രഹിക്കുന്നില്ലെന്നാണ് മാ ജിയ ...

തകർച്ചയ്ക്ക് ശേഷം പിടിച്ചു കയറി ഓസീസ്; ‘ഫൈനലിൽ‘ ഇന്ത്യക്ക് ലക്ഷ്യം 270

ചെന്നൈ: ചെന്നൈ ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 270 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 49 ഓവറിൽ 269 റൺസിന് പുറത്തായി. ഹർദ്ദിക് പാണ്ഡ്യയുടെയും ...

Page 39 of 63 1 38 39 40 63

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist