Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചൈന പുറത്ത് ഇന്ത്യ അകത്ത്; അർജന്റീനയുടെ വൻ ലിഥിയം ശേഖരത്തിലേക്ക് 200 കോടിയുടെ നിക്ഷേപം നടത്തി ഭാരതം

ഇലക്‌ട്രിക് വാഹനങ്ങളിൽ (ഇവി) ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളുടെ ഒരു പ്രധാന ഭാഗമാണ് ലിഥിയം

by Brave India Desk
Jan 18, 2024, 03:40 pm IST
in India, International, Business
Share on FacebookTweetWhatsAppTelegram

ബ്യുണസ് അയേഴ്‌സ്: കമ്മ്യൂണിസ്റ്റ് ചൈനയെ പുറത്താക്കി അർജന്റീനയുടെ വിശാലമായ ലിഥിയം ശേഖരത്തിലേക്ക് 200 കോടി രൂപ നിക്ഷേപിച്ച് ഭാരതം. അർജന്റീനയുടെ കാറ്റമാർക്ക പ്രവിശ്യയിലാണ് ലിഥിയം പര്യവേക്ഷണത്തിനും ഖനനത്തിനുമായി 200 കോടി രൂപയുടെ നിക്ഷേപം കേന്ദ്ര ഖനന മന്ത്രാലയം പ്രഖ്യാപിച്ചത്.

ഈയിടെ നടന്ന തിരഞ്ഞെടുപ്പിൽ അർജന്റീനയിൽ ഹാവിയർ മിലി യുടെ നേതൃത്വത്തിലുള്ള വലത് പക്ഷ സർക്കാർ നിലവിൽ വന്നതിനെ തുടർന്ന് ചൈനയുമായുള്ള പല ഇടപാടുകളും നിർത്തിവച്ചിരുന്നു. ചൈനയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ ചേരാനുള്ള ക്ഷണം പോലും അര്ജന്റീന നിരാകരിച്ചിരുന്നു. ചൈന അർജന്റീനയുടെ പ്രധാന പങ്കാളിയായിരിക്കെയാണ് അവരെ പുറത്താക്കി പാശ്ചാത്യ ചേരിയോടൊപ്പം ചേരാനുള്ള നടപടികളുമായി അര്ജന്റീന മുന്നോട്ട് പോകുന്നത്. അതിന്റെ തന്നെ ഭാഗമായിട്ടാണ് ഇപ്പോൾ ഇന്ത്യയുമായുള്ള ഈ ലിഥിയം കരാർ എന്നാണ് വിലയിരുത്തപ്പെടുന്നത്

Stories you may like

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

സർക്കാർ ഉടമസ്ഥതയിലുള്ള ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡും അർജന്റീനയിലെ കാറ്റമാർക്ക പ്രവിശ്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭമായ CAMYEN SE (കാതമാർക മിനറ വൈ എനർജറ്റിക്ക സൊസിഡാഡ് ഡെൽ എസ്റ്റാഡോ) യുമായി ഒപ്പുവച്ച കരാർ, ഒരു സർക്കാർ കമ്പനിയുമായി ഇന്ത്യയുടെ ആദ്യത്തെ ലിഥിയം പര്യവേക്ഷണവും ഖനന പദ്ധതിയുംമാണ്

അതെ സമയം അർജന്റീനയുടെ ഇന്ത്യയിലെ അംബാസിഡർ ഹ്യൂഗോ ജാവിയർ ഗോബി ഈ കരാറിന്റെ പ്രാധാന്യം എടുത്തു കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ ദീർഘകാലത്തേക്ക് മുന്നോട്ട് കൊണ്ട് പോകാൻ പര്യാപ്തമായ കരാറിനെ അര്ജന്റീന വളരെയധികം പ്രാധാന്യത്തോടെയാണ് കാണുന്നത് എന്ന് അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു

ലിഥിയതിന്റെ പ്രാധാന്യം

ഇലക്‌ട്രിക് വാഹനങ്ങളിൽ (ഇവി) ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളുടെ ഒരു പ്രധാന ഭാഗമാണ് ലിഥിയം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി EV-കളുടെ ആഗോള ആവശ്യം അതിവേഗം വർദ്ധിച്ചു വരികയാണ് , 2030-ഓടെ ഇലക്ട്രിക്ക് വാഹനങ്ങൾ മൊത്തം വാർഷിക വാഹന വിൽപ്പനയുടെ 30%-ൽ അധികം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . ഇതിനു പുറമെ നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളിലും ലിഥിയം നിർണായക പങ്ക് വഹിക്കുന്നു. ഇവികൾക്ക് പുറമേ, മൊബൈൽ ഫോണുകൾ, കംപ്യൂട്ടറുകൾ, പവർ ടൂളുകൾ, കാറ്റിൽ നിന്നും സൗരോർജ്ജത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ഊർജ്ജത്തിന്റെ ബാറ്ററി സംഭരണം എന്നിവയുടെയെല്ലാം ഒരു പ്രധാന ഘടകമാണ് ലിഥിയം.

Tags: indiaKABILchinaargentina
Share18TweetSendShare

Latest stories from this section

ഇന്ത്യയെ ബ്രെഡ് കഴിപ്പിച്ച സർക്കാർ! കോർപ്പറേറ്റുകൾ തോറ്റുമടങ്ങിയ മോഡേൺ

ഇന്ത്യയെ ബ്രെഡ് കഴിപ്പിച്ച സർക്കാർ! കോർപ്പറേറ്റുകൾ തോറ്റുമടങ്ങിയ മോഡേൺ

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ഡ്രസ്സിങ് റൂമിലെ ലൈംഗിക അതിക്രമം; എഴുത്തുകാരിക്ക് ഡൊണാൾഡ് ട്രംപ് നൽകിയത് 47 കോടി രൂപ നഷ്ടപരിഹാരം

ഇന്ത്യ- യുകെ പങ്കാളിത്തം ഏറെ നിർണായകം; കാലാവസ്ഥാ വ്യതിയാനത്തിൽ ഉൾപ്പെടെ കൂടുതൽ സഹകരണത്തിന് ഇരുരാജ്യങ്ങൾക്കും ശേഷിയുണ്ടെന്ന് ക്ലെയർ കൗടിഞ്ഞോ

 ഇന്ത്യ-യുകെ ചരിത്ര കരാർ യാഥാർത്ഥ്യമാകുമ്പോൾ:ലണ്ടൻ ഇനി അത്ര ദൂരെയല്ല;നമ്മുടെ വസ്ത്രങ്ങളും ആഭരണങ്ങളും ലണ്ടനിലേക്ക്, സ്കോച്ചും ആഡംബര കാറുകളും ഇങ്ങോട്ട്!

പാസ്‌പോർട്ട് പൗരത്വ രേഖയല്ല, വെറുമൊരു യാത്രാരേഖ മാത്രം; സുപ്രധാന വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

പാസ്‌പോർട്ട് പൗരത്വ രേഖയല്ല, വെറുമൊരു യാത്രാരേഖ മാത്രം; സുപ്രധാന വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

Discussion about this post

Latest News

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ആറായിരം രൂപവരെ വില കുറഞ്ഞു;  ആപ്പിളിന് ഇത് എന്തുപറ്റി; ഐ ഫോൺ മോഹികൾക്ക് ആഹ്ലാദം; പുതിയ വില ഇങ്ങനെ

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

സ്പീക്കറുടെ പരാമർശമുണ്ടാക്കിയ മുറിവ് ഉണങ്ങിയിട്ടില്ല; സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ട്‌ പോകും; എൻഎസ്എസിന്റെ നാമജപയാത്ര സർക്കാരിനെ ഭയപ്പെടുത്തിയെന്ന് ജി. സുകുമാരൻ നായർ

‘എനിക്കിനി ആരെയും കാണേണ്ട, മുഖ്യമന്ത്രി എന്നെ കാണുന്നത് ഫോട്ടോയിൽക്കൂടിയാവും’; ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ

ഇന്ത്യയെ ബ്രെഡ് കഴിപ്പിച്ച സർക്കാർ! കോർപ്പറേറ്റുകൾ തോറ്റുമടങ്ങിയ മോഡേൺ

ഇന്ത്യയെ ബ്രെഡ് കഴിപ്പിച്ച സർക്കാർ! കോർപ്പറേറ്റുകൾ തോറ്റുമടങ്ങിയ മോഡേൺ

എഡ്ജ്ബാസ്റ്റണിലെ ഗാലറിയിൽ ‘ധോണി മാജിക്’; കൊച്ചുകുട്ടിയുമായി പോപ്കോൺ പങ്കിട്ട് മുൻ നായകൻ, ദൃശ്യങ്ങൾ വൈറൽ

എഡ്ജ്ബാസ്റ്റണിലെ ഗാലറിയിൽ ‘ധോണി മാജിക്’; കൊച്ചുകുട്ടിയുമായി പോപ്കോൺ പങ്കിട്ട് മുൻ നായകൻ, ദൃശ്യങ്ങൾ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies