Thursday, January 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിതയ്ക്കുന്നതേ കൊയ്യൂ, സ്വന്തം തെറ്റുകൾക്ക് മറ്റുള്ളവരെ പഴി ചാരുന്നത് പാകിസ്താന്റെ സ്ഥിരം പല്ലവി; രൂക്ഷ വിമർശനവുമായി ഇന്ത്യ

by Brave India Desk
Jan 26, 2024, 07:51 am IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. അതിർത്തി കടന്ന് ഇന്ത്യൻ ഏജന്റുമാർ തങ്ങളുടെ രാജ്യത്തെ ആളുകളെ കൊലപ്പെടുത്തിയെന്ന പാക് ആരോപണങ്ങളെ തള്ളുകയായിരുന്നു ഇന്ത്യ. പാകിസ്താന്റെ തെറ്റായതും ദുരുദ്ദേശ്യപരവുമായ ഇന്ത്യ വിരുദ്ധ പ്രചരണം നടത്താനുള്ള ശ്രമമാണ് പുതിയ ആരോപണമെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.

പാകിസ്താൻ വിതയ്ക്കുന്നത് കൊയ്യും. സ്വന്തം തെറ്റുകൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ഒരു ന്യായീകരണമോ പരിഹാരമോ ആകാൻ കഴിയില്ലെന്ന് മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ലോകത്തിന് അറിയാവുന്നതുപോലെ, പാകിസ്താൻ ദീർഘകാലം ഭീകരവാദത്തിന്റെയും സംഘടിത കുറ്റകൃത്യങ്ങളുടെയും നിയമവിരുദ്ധമായ രാജ്യാന്തര പ്രവർത്തനങ്ങളുടെയും പ്രഭവകേന്ദ്രമാണ്. ഇന്ത്യയും മറ്റ് പല രാജ്യങ്ങളും പാകിസ്താന് പരസ്യമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഭീകരതയുടെയും അക്രമത്തിന്റെയും സ്വന്തം സംസ്‌കാരം അതിനെ നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

Stories you may like

പ്രശ്നം ക്രിക്കറ്റിനു മാത്രം! ; ബംഗ്ലാദേശ് ഷൂട്ടിംഗ് സംഘത്തിന് ഏഷ്യൻ എയർ ഗൺ ചാമ്പ്യൻഷിപ്പിനായി ഇന്ത്യയിലേക്ക് പോകാൻ അനുമതി നൽകി സർക്കാർ

 ‘ദാദ’യ്ക്ക് വിടചൊല്ലി മഹാരാഷ്ട്ര; അജിത് പവാറിന്റെ ഭൗതികദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

ഇന്ത്യയും മറ്റ് പല രാജ്യങ്ങളും പാകിസ്താന് പരസ്യമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഭീകരതയുടെയും അക്രമത്തിന്റെയും സ്വന്തം സംസ്‌കാരം അതിനെ നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി,

കഴിഞ്ഞ വർഷം സിയാൽകോട്ടിലും റാവൽകോട്ടിലും ജെയ്ഷെ മുഹമ്മദും ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധമുള്ള രണ്ട് പാക് ഭീകരരെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാർ ആണെന്നതിന്റെ ”വിശ്വസനീയമായ തെളിവുകൾ” തങ്ങളുടെ പക്കലുണ്ടെന്ന് പാകിസ്താൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ രംഗത്തെത്തിയത്.

Tags: pakistanterrorristindia
Share1TweetSendShare

Latest stories from this section

പാർലമെന്റ് ബജറ്റ് സമ്മേളനം 2026 ; അടുത്ത 25 വർഷങ്ങൾ മുന്നിൽ കാണുന്നുവെന്ന് പ്രധാനമന്ത്രി മോദി ; 2047 ഓടെ വികസിത ഇന്ത്യ യാഥാർത്ഥ്യമാകും

പാർലമെന്റ് ബജറ്റ് സമ്മേളനം 2026 ; അടുത്ത 25 വർഷങ്ങൾ മുന്നിൽ കാണുന്നുവെന്ന് പ്രധാനമന്ത്രി മോദി ; 2047 ഓടെ വികസിത ഇന്ത്യ യാഥാർത്ഥ്യമാകും

അങ്ങേയറ്റം നിരാശാജനകം ; ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്ക

അങ്ങേയറ്റം നിരാശാജനകം ; ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്ക

ബിൻ ലാദനെ ചെയർമാനാക്കൂ! ട്രംപിന്റെ സമാധാന സമിതിയിൽ അംഗമായി പാകിസ്താൻ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ

ബിൻ ലാദനെ ചെയർമാനാക്കൂ! ട്രംപിന്റെ സമാധാന സമിതിയിൽ അംഗമായി പാകിസ്താൻ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ

അജിത് പവാറിൻ്റെ വിമാനം നിയന്ത്രിച്ചിരുന്ന പെെലറ്റുമാർ ;കൂടുതൽ വിവരങ്ങൾ പുറത്ത്

അജിത് പവാറിൻ്റെ വിമാനം നിയന്ത്രിച്ചിരുന്ന പെെലറ്റുമാർ ;കൂടുതൽ വിവരങ്ങൾ പുറത്ത്

Discussion about this post

Latest News

പ്രശ്നം ക്രിക്കറ്റിനു മാത്രം! ; ബംഗ്ലാദേശ് ഷൂട്ടിംഗ് സംഘത്തിന് ഏഷ്യൻ എയർ ഗൺ ചാമ്പ്യൻഷിപ്പിനായി ഇന്ത്യയിലേക്ക് പോകാൻ അനുമതി നൽകി സർക്കാർ

പ്രശ്നം ക്രിക്കറ്റിനു മാത്രം! ; ബംഗ്ലാദേശ് ഷൂട്ടിംഗ് സംഘത്തിന് ഏഷ്യൻ എയർ ഗൺ ചാമ്പ്യൻഷിപ്പിനായി ഇന്ത്യയിലേക്ക് പോകാൻ അനുമതി നൽകി സർക്കാർ

സഞ്ജുവിന് ബാറ്റിംഗ് അറിയില്ലെന്ന് പറയേണ്ടി വരും, മലയാളി താരത്തിനെതിരെ ആകാശ് ചോപ്രയുടെ രൂക്ഷവിമർശനം; പറയുന്നത് ഇങ്ങനെ

സഞ്ജുവിന് ബാറ്റിംഗ് അറിയില്ലെന്ന് പറയേണ്ടി വരും, മലയാളി താരത്തിനെതിരെ ആകാശ് ചോപ്രയുടെ രൂക്ഷവിമർശനം; പറയുന്നത് ഇങ്ങനെ

ജോലി ഭാരം വർദ്ധിച്ചു; പൂനെ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ സ്ഥാനം രാജിവച്ച് അജിത് പവാർ

 ‘ദാദ’യ്ക്ക് വിടചൊല്ലി മഹാരാഷ്ട്ര; അജിത് പവാറിന്റെ ഭൗതികദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

പാർലമെന്റ് ബജറ്റ് സമ്മേളനം 2026 ; അടുത്ത 25 വർഷങ്ങൾ മുന്നിൽ കാണുന്നുവെന്ന് പ്രധാനമന്ത്രി മോദി ; 2047 ഓടെ വികസിത ഇന്ത്യ യാഥാർത്ഥ്യമാകും

പാർലമെന്റ് ബജറ്റ് സമ്മേളനം 2026 ; അടുത്ത 25 വർഷങ്ങൾ മുന്നിൽ കാണുന്നുവെന്ന് പ്രധാനമന്ത്രി മോദി ; 2047 ഓടെ വികസിത ഇന്ത്യ യാഥാർത്ഥ്യമാകും

റാഞ്ചിയിലെ കൊടുംവെയിലിൽ ധോണിയുടെ പടയൊരുക്കം, ഐപിഎൽ 2026-നായി ‘തല’യുടെ മാസ്റ്റർ പ്ലാൻ

റാഞ്ചിയിലെ കൊടുംവെയിലിൽ ധോണിയുടെ പടയൊരുക്കം, ഐപിഎൽ 2026-നായി ‘തല’യുടെ മാസ്റ്റർ പ്ലാൻ

അങ്ങേയറ്റം നിരാശാജനകം ; ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്ക

അങ്ങേയറ്റം നിരാശാജനകം ; ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്ക

ബഹുമാനമില്ലാതെ എന്തിന് തുടരണം? വിരമിക്കൽ തീരുമാനത്തിന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി യുവരാജ് സിംഗ്

ബഹുമാനമില്ലാതെ എന്തിന് തുടരണം? വിരമിക്കൽ തീരുമാനത്തിന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി യുവരാജ് സിംഗ്

കളിക്കളത്തിലെ പോരാട്ടത്തിന് മുമ്പ് നയതന്ത്ര പോരാട്ടം, പാകിസ്താന്റെ പ്രതിഷേധ പ്ലാൻ ബിസിസിഐയെ സമ്മർദ്ദത്തിലാക്കുമോ?

കളിക്കളത്തിലെ പോരാട്ടത്തിന് മുമ്പ് നയതന്ത്ര പോരാട്ടം, പാകിസ്താന്റെ പ്രതിഷേധ പ്ലാൻ ബിസിസിഐയെ സമ്മർദ്ദത്തിലാക്കുമോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies