Monday, May 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചൈനയുടെ ചാരക്കപ്പൽ ഉച്ചയോടെ മാലിയുടെ തീരത്തേക്ക്; എല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് ഭാരതം

by Brave India Desk
Feb 8, 2024, 11:06 am IST
in International
Share on FacebookTweetWhatsAppTelegram

മാലി: ഇന്ത്യയെ ലക്ഷ്യമിട്ട് ചൈന അയച്ച ചാര കപ്പൽ മാലിദ്വീപിൽ. ഇന്ന് ഉച്ചയോടെ കപ്പൽ തുറമുഖത്തേക്ക് പ്രവേശിക്കും. അതേസമയം ചൈനീസ് കപ്പലിന്റെ നീക്കങ്ങൾ  ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

ഷിയാംഗ് യാംഗ് ഹോംഗ് 3 എന്ന കപ്പലാണ് ചൈന മാലിദ്വീപിലേക്ക് അയച്ചിരിക്കുന്നത്. തുറമുഖത്തിലെ പ്രവർത്തനങ്ങൾക്കും സൈനിക നിരീക്ഷണത്തിനുമായാണ് ചൈനീസ് കപ്പൽ മാലിദ്വീപിലേക്ക് കൊണ്ടുവരുന്നത് എന്നാണ് ഭരണകൂടത്തിന്റെ വാദം. എന്നാൽ ചൈനയിലെ സന്യ തുറമുഖത്ത് നിന്നും യാത്ര ആരംഭിച്ചത് മുതൽ കപ്പലിന്റെ നീക്കം സംശയം ജനിപ്പിക്കുന്ന തരത്തിലാണ്.

Stories you may like

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

ഇറാഖിൽ ഇസ്രായേൽ രഹസ്യ സൈനിക കേന്ദ്രം ; ഇറാനെതിരായ വ്യോമാക്രമണങ്ങൾ ലക്ഷ്യം

യാത്ര ആരംഭിച്ചതിന് പിന്നാലെ മൂന്ന് തവണയാണ് കപ്പൽ സുന്ദ കടലിടുക്ക് താണ്ടിയത്. ഇതേ തുടർന്ന് ഇന്തോനേഷ്യൻ നാവിക സേന കപ്പലിലെ ജീവനക്കാരെ പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടന്നു മുതൽ ഇന്ത്യ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ചൈനീസ് കപ്പൽ എത്തിയതു മുതൽ വെസ്സൽ ട്രാൻസ്‌പോണ്ടർ പ്രവർത്തന രഹിതമായെന്നാണ് അറിയാൻ കഴിയുന്നത്.

മെയ് മാസത്തോടെ ഇന്ത്യയിൽ നിന്നുള്ള സൈനികരെ പൂർണമായി തിരിച്ചയക്കുമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ്. കപ്പൽ മാലിദ്വീപിൽ എത്തിയത്. ഇന്ത്യയുമായുള്ള അസ്വാരസ്യങ്ങൾക്കിടെ മുഹമ്മദ് മുയിസു ചൈന സന്ദർശിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നടത്തിയ ചർച്ചയിലാണ് കപ്പൽ അയക്കാൻ ധാരണയായത്.

അതേസമയം പ്രതിപക്ഷത്തിന്റെ കനത്ത എതിർപ്പുകൾക്കിടെയാണ് ചൈനീസ് കപ്പൽ മാലി തുറമുഖത്തേക്ക് പ്രവേശിക്കുന്നത്. മാലിദ്വീപിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ നിരീക്ഷണം ലക്ഷ്യമിട്ടാണ് ചൈന കപ്പൽ അയക്കുന്നത് എന്നാണ് പ്രതിപക്ഷം പറയുന്നത്.

Tags: chinashipindiamalidwip
Share8TweetSendShare

Latest stories from this section

യുക്രെയ്ൻ യുദ്ധം അവസാനത്തിലേക്ക്; ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ: മധ്യസ്ഥനായി ട്രംപും ഷ്രോഡറും

യുക്രെയ്ൻ യുദ്ധം അവസാനത്തിലേക്ക്; ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ: മധ്യസ്ഥനായി ട്രംപും ഷ്രോഡറും

ഭാര്യയെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; കലിപ്പായ യുഎസ് മേയർ ഒരൊറ്റ രാത്രികൊണ്ട് പോലീസ് വകുപ്പിനെ തന്നെ പിരിച്ചുവിട്ടു

ഭാര്യയെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; കലിപ്പായ യുഎസ് മേയർ ഒരൊറ്റ രാത്രികൊണ്ട് പോലീസ് വകുപ്പിനെ തന്നെ പിരിച്ചുവിട്ടു

BMW vs BENZ :വിരമിച്ച ബെൻസ് സിഇഒ ബിഎംഡബ്ല്യു ഓടിക്കുന്നത് എന്തുകൊണ്ട്? 

BMW vs BENZ :വിരമിച്ച ബെൻസ് സിഇഒ ബിഎംഡബ്ല്യു ഓടിക്കുന്നത് എന്തുകൊണ്ട്? 

ഹന്റാവൈറസ് പടരുന്ന കപ്പലിൽ രണ്ട് ഇന്ത്യക്കാരും ; വൈറസ് ബാധയിൽ മരണസംഖ്യ മൂന്നായി

ഹന്റാവൈറസ് പടരുന്ന കപ്പലിൽ രണ്ട് ഇന്ത്യക്കാരും ; വൈറസ് ബാധയിൽ മരണസംഖ്യ മൂന്നായി

Discussion about this post

Latest News

ദേശീയ സാങ്കേതിക ദിനം: പൊഖ്‌റാൻ പരീക്ഷണത്തിന്റെ സ്മരണ പുതുക്കി പ്രധാനമന്ത്രി; ശാസ്ത്രസമൂഹത്തിന് ആദരവ്

ദേശീയ സാങ്കേതിക ദിനം: പൊഖ്‌റാൻ പരീക്ഷണത്തിന്റെ സ്മരണ പുതുക്കി പ്രധാനമന്ത്രി; ശാസ്ത്രസമൂഹത്തിന് ആദരവ്

അഞ്ച് വർഷം ഉണ്ടല്ലോ അഞ്ച് മുഖ്യമന്ത്രിമാർ ഭരിക്കട്ടെ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി, കേരളത്തിൽ സമവായമില്ലാതെ ഹൈക്കമാൻഡ് കുഴയുന്നു

അഞ്ച് വർഷം ഉണ്ടല്ലോ അഞ്ച് മുഖ്യമന്ത്രിമാർ ഭരിക്കട്ടെ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി, കേരളത്തിൽ സമവായമില്ലാതെ ഹൈക്കമാൻഡ് കുഴയുന്നു

മുഖ്യമന്ത്രി കസേരയ്ക്കായി കടുത്ത ‘ത്രീവേ’ പോര്; അച്ചടക്ക ലംഘനത്തിന് പൂട്ടുവീഴും, പ്രഖ്യാപനം നീട്ടാൻ കോൺഗ്രസ് ഹൈക്കമാൻഡ്

മുഖ്യമന്ത്രി കസേരയ്ക്കായി കടുത്ത ‘ത്രീവേ’ പോര്; അച്ചടക്ക ലംഘനത്തിന് പൂട്ടുവീഴും, പ്രഖ്യാപനം നീട്ടാൻ കോൺഗ്രസ് ഹൈക്കമാൻഡ്

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ആയുർവേദ പൊടി ചെറുചൂടുവെള്ളത്തിൽ കലക്കി കുടിച്ചു നോക്കൂ!

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ആയുർവേദ പൊടി ചെറുചൂടുവെള്ളത്തിൽ കലക്കി കുടിച്ചു നോക്കൂ!

പാൽ കവറിൻറെ നിറം  നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

പാൽ കവറിൻറെ നിറം നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies