റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിച്ച് ഇന്ത്യ ; മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള എണ്ണ ഇറക്കുമതിയിൽ വൻ വെട്ടിച്ചുരുക്കൽ
ന്യൂഡൽഹി : റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിച്ചു. കഴിഞ്ഞ ആറുമാസകാലയളവിൽ പ്രതിദിനം 1.76 ദശലക്ഷം ബാരല്‍ അസംസ്കൃത എണ്ണയാണ് റഷ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ...

























