Saturday, October 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സൈനിക കരുത്തിൽ വീണ്ടും അഭിമാനമായി ഭാരതം; പട്ടികയിൽ ആദ്യ അഞ്ചിൽ; തളർന്ന് പിന്നോക്കം പോയി പാകിസ്താൻ

by Brave India Desk
Jan 17, 2024, 01:13 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: പ്രേതിരോധരംഗത്ത് കരുത്തുചോരാതെ ഭാരതം. സൈനിക കരുത്തിൽ നാലാം സ്ഥാനം നിലനിർത്തിയ ആഗോള പ്രതിരോധ വിവരങ്ങളുടെ ട്രാക്ക് സൂക്ഷിക്കുന്ന വെബ്സൈറ്റായ ഗ്ലോബൽ ഫയർപവർ റിപ്പോർട്ടിന്റെ പട്ടികയിലാണ് ഇന്ത്യ സ്ഥാനം നിലനിർത്തിയത്. ആത്മനിർഭരതയിലൂന്നി പ്രതിരോധഉപകരണങ്ങളടക്കം വൻതോതിൽ നിർമ്മിക്കാൻ ആരംഭിച്ചതിന് ശേഷം ഇന്ത്യയുടെ സ്‌കോർ നിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നാണ് വിലയിരുത്തൽ.

പട്ടികയിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 145 രാജ്യങ്ങളെ വിശകലനം ചെയ്താണ് ഗ്‌ളോബൽ ഫയർപവർ പട്ടിക തയ്യാറാക്കിയത്. ട്രൂപ്പുകളുടെ എണ്ണം, സൈനിക സാമഗ്രികൾ, സാമ്പത്തിക ദദ്രത, ഭൂമിശാസ്ത്രപരമായ സ്ഥാനം, വിഭവങ്ങളുടെ ലഭ്യത തുടങ്ങീ 60 ലധികം ഘടകങ്ങൾ മാനദണ്ഡങ്ങളാക്കിയാണ് രാജ്യങ്ങളെ വിശകലനം ചെയ്തത്. ഗ്ലോബൽ ഫയർപവർ റാങ്കിംഗിൽ ദക്ഷിണ കൊറിയ അഞ്ചാം സ്ഥാനത്തും യുകെ ആറാം സ്ഥാനത്തും ജപ്പാൻ ഏഴാം സ്ഥാനത്തുമാണ്.

Stories you may like

യുറേനിയം വിദേശത്തേക്ക് മാറ്റും, ഹോർമൂസ് വീണ്ടും തുറക്കും! യുദ്ധത്തിന് വിരാമമിടാൻ യുഎസ്-ഇറാൻ പ്രാഥമിക കരാർ; നിർണായക വിവരങ്ങൾ പുറത്ത്

രാഹുൽ ഗാന്ധിയുടേത് ഉഴപ്പൻ വിദ്യാർത്ഥിയുടെ ബുദ്ധി; ഇലക്ഷൻ കമ്മീഷനെതിരായ സമരത്തെ രൂക്ഷമായി വിമർശിച്ച് ജെ.പി നഡ്ഡ

നേരത്തെ ഏഴാം സ്ഥാനത്തായിരുന്ന പാകിസ്താൻ നിലവിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. ജപ്പാനും തുർക്കിയും യഥാക്രമം ഏഴ്, എട്ട് സ്ഥാനങ്ങളിലേക്ക് മുന്നേറി. ഇറ്റലി പത്താം സ്ഥാനത്ത് തുടരുന്നു, ഫ്രാൻസ് റാങ്കിംഗിൽ 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2024ൽ ഇറാനും ഇസ്രായേലും തങ്ങളുടെ സൈനിക റാങ്കിംഗ് മെച്ചപ്പെടുത്തി. കഴിഞ്ഞ വർഷം 17-ൽ നിന്ന് ഇറാൻ 14-ാം സ്ഥാനത്തേക്ക് ഉയർന്നു, ഇസ്രായേൽ 18-ൽ നിന്ന് 17-ാം സ്ഥാനത്തെത്തി.

ലോകത്തിലെ ഏറ്റവും കുറവ് സൈനിക ശക്തിയുള്ള രാജ്യങ്ങളിൽ ഒന്നാമത് ഭൂട്ടാനാണ്. മോൽഡോവ, സറിനേം, സൊമാലിയ, ബെനിൻ, ലൈബീരിയ, ബെലിസ്, സീറ ലിയോൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്‌ളിക്, ഐസ്ലാൻഡ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ.

Tags: indiapower
Share1
Tweet
Send
Share

Latest stories from this section

ജയിച്ചവർക്ക് ധാർഷ്ട്യം കണ്ടിട്ടുണ്ട്; എട്ട് നിലയിൽ പൊട്ടിയിട്ടും ധാർഷ്ട്യം കാണിക്കുന്നത് ആദ്യമായിട്ട് കാണുകയാണ് – രാഹുലിനെ ട്രോളി അമിത് ഷാ

വോട്ട് ചോരി’ നാടകം പൊളിക്കാൻ അമിത് ഷാ; പാർലമെന്റിൽ ചർച്ചയ്ക്ക് വെല്ലുവിളി, രാഹുൽ ഗാന്ധി ഒളിച്ചോടിയെന്ന് ബി.ജെ.പി

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യ; 49.6 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി ലോക ബാങ്ക്

Latest News

പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പിൽ! സിപിഎം ഏരിയ സെക്രട്ടറി തെറിച്ചു

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

യുറേനിയം വിദേശത്തേക്ക് മാറ്റും, ഹോർമൂസ് വീണ്ടും തുറക്കും! യുദ്ധത്തിന് വിരാമമിടാൻ യുഎസ്-ഇറാൻ പ്രാഥമിക കരാർ; നിർണായക വിവരങ്ങൾ പുറത്ത്

രാഹുൽ ഗാന്ധിയുടേത് ഉഴപ്പൻ വിദ്യാർത്ഥിയുടെ ബുദ്ധി; ഇലക്ഷൻ കമ്മീഷനെതിരായ സമരത്തെ രൂക്ഷമായി വിമർശിച്ച് ജെ.പി നഡ്ഡ

രാഹുൽ ഗാന്ധിയുടേത് ഉഴപ്പൻ വിദ്യാർത്ഥിയുടെ ബുദ്ധി; ഇലക്ഷൻ കമ്മീഷനെതിരായ സമരത്തെ രൂക്ഷമായി വിമർശിച്ച് ജെ.പി നഡ്ഡ

ജയിച്ചവർക്ക് ധാർഷ്ട്യം കണ്ടിട്ടുണ്ട്; എട്ട് നിലയിൽ പൊട്ടിയിട്ടും ധാർഷ്ട്യം കാണിക്കുന്നത് ആദ്യമായിട്ട് കാണുകയാണ് – രാഹുലിനെ ട്രോളി അമിത് ഷാ

വോട്ട് ചോരി’ നാടകം പൊളിക്കാൻ അമിത് ഷാ; പാർലമെന്റിൽ ചർച്ചയ്ക്ക് വെല്ലുവിളി, രാഹുൽ ഗാന്ധി ഒളിച്ചോടിയെന്ന് ബി.ജെ.പി

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യ; 49.6 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി ലോക ബാങ്ക്

ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യ; 49.6 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി ലോക ബാങ്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology