ഇന്ത്യൻ സംസ്‌കാരത്തെ ആഴത്തിലറിയാൻ താലിബാനും; ഐഐഎം കോഴിക്കോടിന്റെ പരിപാടിയിൽ പങ്കെടുക്കും
ന്യൂഡൽഹി : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന ക്രാഷ് കോഴ്‌സിൽ പങ്കെടുക്കാൻ താലിബാൻ. വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ''ഇമ്മേഴ്‌സിംഗ് വിത്ത് ഇന്ത്യൻ തോട്ട്‌സ്'' എന്ന വിഷയത്തെപ്പറ്റി ...



























