Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഗാസയിലുള്ളത് നാല് ഇന്ത്യക്കാർ; സാഹചര്യം അനുകൂലമായാൽ ഇവരെ രാജ്യത്ത് എത്തിക്കും; വിദേശകാര്യമന്ത്രാലയം

by Brave India Desk
Oct 19, 2023, 09:32 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഗാസയിൽ നിന്നും ഇന്ത്യക്കാരെ തിരികെ കെണ്ടുവരുക നിലവിലെ സാഹചര്യത്തിൽ ദുഷ്‌കരമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഉചിതമായ സന്ദർഭത്തിനായി കാത്തിരിക്കുകയാണ്. സാഹചര്യം അനുകൂലമായാൽ ഉടൻ തന്നെ ഇന്ത്യക്കാരെ സുരക്ഷിതരായി രാജ്യത്ത് എത്തിക്കുമെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

നാല് ഇന്ത്യക്കാരാണ് ഗാസയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ഒരാൾ വെസ്റ്റ് ബാങ്കിലാണ്. ഗാസയിൽ ഉണ്ടായ വ്യോമാക്രമണങ്ങളിൽ ഒരു ഇന്ത്യൻ പൗരൻപോലും മരിച്ചിട്ടില്ല. നാല് പേരെയും തിരികെ രാജ്യത്ത് എത്തിക്കുക നിലവിൽ പ്രയാസകരമാണ്. നിന്നും ഇവരെ ഒഴിപ്പിക്കാൻ പറ്റുന്ന സാഹചര്യമല്ല ഗാസയിൽ ഉള്ളത്. ഇവരുടെ ജീവനിൽ തങ്ങൾക്കും ആശങ്കയുണ്ട്. ഉചിതമായ സന്ദർഭത്തിനായി കാത്തിരിക്കുകയാണ്. സാഹചര്യം അനുകൂലമായാൽ ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ഇസ്രായേൽ- ഹമാസ് പോരാട്ടത്തിൽ ഒരു ഇന്ത്യക്കാരന് പരിക്കുണ്ട്. തെക്കൻ ഇസ്രായേലിൽ താമസിക്കുന്ന വ്യക്തിയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ ആയിരുന്നു പരിക്കേറ്റത്. ഇസ്രായേൽ- ഹമാസ് പോരാട്ടത്തിൽ ആശങ്കയുണ്ട്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ആഗോള സമൂഹം പങ്കാളികളാകണം. ഭീകരവാദത്തിന്റെ എല്ലാ തലങ്ങളെയും ശക്തമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

Tags: gazaindia
Share5
Tweet
Send
Share

Latest stories from this section

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ദുരൂഹവസ്തു ; ഡൽഹി മെട്രോയിൽ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി സിഐഎസ്എഫ്

ബഹിരാകാശ സാങ്കേതികവിദ്യ അരൂരിലെ മത്സ്യ ഫാക്ടറിയിൽ:ഫ്രിഡ്ജില്ലാതെ വർഷങ്ങളോളം കേടാകാത്ത മീൻ കറി

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

Latest News

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

നല്ല ബ്രെഡ് കിട്ടാത്ത ദേഷ്യത്തിൽ തുടങ്ങി; ഇന്ന് 20 രാജ്യങ്ങളിൽ എലൈറ്റ്!

3 ജീവനക്കാർ, 1 വാഹനം; ഇന്ന് 1.25 ലക്ഷം കടകൾ! കൊല്ലത്തുനിന്നൊരു ബിസിനസ്സ് വിപ്ലവം

ഇരിഞ്ഞാലക്കുടയിലെ പഴയ ചക്കുമില്ലിൽ നിന്ന് യൂറോപ്പ് വരെ! കെ.എൽ.എഫ് നിർമ്മലിന്റെ 80 വർഷത്തെ വിപ്ലവം

ഇരിഞ്ഞാലക്കുടയിലെ പഴയ ചക്കുമില്ലിൽ നിന്ന് യൂറോപ്പ് വരെ! കെ.എൽ.എഫ് നിർമ്മലിന്റെ 80 വർഷത്തെ വിപ്ലവം

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ദുരൂഹവസ്തു ; ഡൽഹി മെട്രോയിൽ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി സിഐഎസ്എഫ്

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ദുരൂഹവസ്തു ; ഡൽഹി മെട്രോയിൽ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി സിഐഎസ്എഫ്

ലണ്ടനിലും ന്യൂയോർക്കിലും എത്തിയ കേരളത്തിന്റെ അമ്മമണം! ഒരു നാട്ടിൻപുറം കയറ്റുമതി സാമ്രാജ്യമായ കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology