ഇന്ത്യയെ പോലെ ഐടി ഹബ്ബാകാൻ പാകിസ്താന് കഴിയില്ല; എല്ലാത്തിനും കാരണം വിദ്യാഭ്യാസ സമ്പ്രദായം; സമാധാനമില്ലാത്ത ഇടത്തേക്ക് വിദേശികൾ എങ്ങനെ വരും? ; ചോദ്യങ്ങളുമായി മുൻ പാക് ധനമന്ത്രി
ഇസ്ലമാബാദ്: ഇന്ത്യയെ പോലെ ഐടി ഹബ്ബാകാൻ പാകിസ്താന് കഴിയില്ലെന്ന് മുൻ ധനമന്ത്രി മിഫ്താ ഇസ്മയിൽ. ഇന്ത്യ ഐടി മേഖലയിൽ കുതിയ്ക്കുമ്പോൾ നമുക്ക് അതിന് സാധിക്കുന്നില്ലല്ലോ എന്നോർത്ത് നിരവധി ...