Thursday, October 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഉക്രെയ്ൻ യുദ്ധം; സമാധാനം പുന:സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് സെലൻസ്കി

by Brave India Desk
Mar 7, 2022, 08:17 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: ഉക്രെയ്നിൽ റഷ്യ ആക്രമണം കടുപ്പിക്കവെ ഉക്രെയ്ൻ പ്രസിഡന്റ് വൊലോഡിമർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് ഇരു നേതാക്കളും പരസ്പരം സംസാരിക്കുന്നത്.

35 മിനിട്ട് നീണ്ടു നിന്ന ടെലിഫോൺ സംഭാഷണത്തിൽ ഇരു നേതാക്കളും ഉക്രെയ്നിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. റഷ്യയുമായി ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉക്രെയ്ൻ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഉക്രെയ്ൻ നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

Stories you may like

ആറുവയസ്സുകാരന്റെ പേരിൽ എടുത്ത കൂപ്പൺ സാക്ഷാത്കരിച്ചത് രണ്ട് തലമുറകളുടെ സ്വപ്നം; ഗർബാ നറുക്കെടുപ്പിൽ കുടുംബത്തിന് ലഭിച്ചത് വമ്പൻ സമ്മാനം

പ്രതിസന്ധികളെ തോൽപ്പിച്ച ജീവിത വിജയം: റെയിൻകോട്ടും പടക്കവും വിറ്റയാൾ ദക്ഷിണേന്ത്യയിലെ ഐസ്ക്രീം രാജാവായ കഥ

മേഖലയിൽ സമാധാനം പുന:സ്ഥാപിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് സെലൻസ്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു. സുമിയിൽ നിന്നും അവശേഷിക്കുന്ന ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രി ഉക്രെയ്ൻ സർക്കാരിന്റെ പിന്തുണ അഭ്യർത്ഥിച്ചു. സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങൾക്കും ഒപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി സെലൻസ്കിയെ അറിയിച്ചു.

Tags: ukraineindiaVolodymyr ZelenskyyrussiaNarendra Modi
Share30
Tweet
Send
Share

Latest stories from this section

ഐ.എസ്.ആർ.ഒയുടെ അടുത്ത നാവിഗേഷൻ ഉപഗ്രഹം ‘എൻ.വി.എസ്-03’ ഒക്ടോബർ 30-ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും

വിമാനത്തിനുള്ളിൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻ പൈലറ്റിനെ ആദരിച്ച് യു.ഇ.ഇ. പ്രസിഡന്റ്; ഹൃദ്യമായ വീഡിയോ വൈറൽ

രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിയ നേതാവ്; പ്രധാനമന്ത്രി മോദി ഭാരതരത്നയ്ക്ക് അർഹനെന്ന് വിക്രംജിത് സിംഗ്

നഗര ഗതാഗതത്തിന് പുതിയ ഡെഫിനിഷൻ: 2028-ഓടെ ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്സികൾ എത്തുന്നു

Latest News

അന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു, പക്ഷേ സഹതാരങ്ങൾക്കും ഓസീസിനും മുന്നിൽ ആത്മവിശ്വാസം അഭിനയിക്കുകയായിരുന്നു: അജിങ്ക്യ രഹാനെ

ചേരാനല്ലൂർ കാർ അപകടം: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്ന് നിരീക്ഷണം

ചേരാനല്ലൂർ കാർ അപകടം: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്ന് നിരീക്ഷണം

ആറുവയസ്സുകാരന്റെ പേരിൽ എടുത്ത കൂപ്പൺ സാക്ഷാത്കരിച്ചത് രണ്ട് തലമുറകളുടെ സ്വപ്നം; ഗർബാ നറുക്കെടുപ്പിൽ കുടുംബത്തിന് ലഭിച്ചത് വമ്പൻ സമ്മാനം

ആറുവയസ്സുകാരന്റെ പേരിൽ എടുത്ത കൂപ്പൺ സാക്ഷാത്കരിച്ചത് രണ്ട് തലമുറകളുടെ സ്വപ്നം; ഗർബാ നറുക്കെടുപ്പിൽ കുടുംബത്തിന് ലഭിച്ചത് വമ്പൻ സമ്മാനം

പ്രതിസന്ധികളെ തോൽപ്പിച്ച ജീവിത വിജയം: റെയിൻകോട്ടും പടക്കവും വിറ്റയാൾ ദക്ഷിണേന്ത്യയിലെ ഐസ്ക്രീം രാജാവായ കഥ

പ്രതിസന്ധികളെ തോൽപ്പിച്ച ജീവിത വിജയം: റെയിൻകോട്ടും പടക്കവും വിറ്റയാൾ ദക്ഷിണേന്ത്യയിലെ ഐസ്ക്രീം രാജാവായ കഥ

ഐ.എസ്.ആർ.ഒയുടെ അടുത്ത നാവിഗേഷൻ ഉപഗ്രഹം ‘എൻ.വി.എസ്-03’ ഒക്ടോബർ 30-ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും

ഐ.എസ്.ആർ.ഒയുടെ അടുത്ത നാവിഗേഷൻ ഉപഗ്രഹം ‘എൻ.വി.എസ്-03’ ഒക്ടോബർ 30-ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും

വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം; ചീഫ് സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശം

വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം; ചീഫ് സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശം

വിമാനത്തിനുള്ളിൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻ പൈലറ്റിനെ ആദരിച്ച് യു.ഇ.ഇ. പ്രസിഡന്റ്; ഹൃദ്യമായ വീഡിയോ വൈറൽ

വിമാനത്തിനുള്ളിൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻ പൈലറ്റിനെ ആദരിച്ച് യു.ഇ.ഇ. പ്രസിഡന്റ്; ഹൃദ്യമായ വീഡിയോ വൈറൽ

രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിയ നേതാവ്; പ്രധാനമന്ത്രി മോദി ഭാരതരത്നയ്ക്ക് അർഹനെന്ന് വിക്രംജിത് സിംഗ്

രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിയ നേതാവ്; പ്രധാനമന്ത്രി മോദി ഭാരതരത്നയ്ക്ക് അർഹനെന്ന് വിക്രംജിത് സിംഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology