Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘യുദ്ധം ചെയ്ത് മതിയായി‘: ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹം പ്രകടിപ്പിച്ച് ഉക്രെയ്ൻ സൈന്യത്തിൽ ചേർന്ന തമിഴ്നാട് സ്വദേശി

by Brave India Desk
Mar 13, 2022, 10:45 am IST
in India, International
Share on Facebook
Tweet
WhatsAppTelegram

ചെന്നൈ: ഉക്രെയ്ൻ സൈന്യത്തിനൊപ്പം ചേർന്ന് റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ പോയ തമിഴ്നാട് സ്വദേശി ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹം പ്രകടിപ്പിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ സായ് നികേഷാണ് ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇയാൾ ഉക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായെന്ന വിവരം മാർച്ച് എട്ടാം തീയതി സ്ഥിരീകരിക്കപ്പെട്ടിരുന്നു.

ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്ന കാര്യം സായ് നികേഷ് ശനിയാഴ്ച കുടുംബാംഗങ്ങളെ അറിയിച്ചതായാണ് വിവരം. കുടുംബാഗങ്ങളുമായി ഫോണില്‍ സംസാരിക്കവേയാണ് മടങ്ങാനുള്ള ആഗ്രഹം നികേഷ് അച്ഛനെ അറിയിച്ചത്. തുടര്‍ന്ന് കുടുംബം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയായിരുന്നു.

Stories you may like

‘അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലല്ലോ?’; പ്രസംഗം നിർത്തി ഷി ജിൻപിങ്ങിനോട് സുഖവിവരമന്വേഷിച്ച് പ്രധാനമന്ത്രി മോദി

‘സാങ്കേതികവിദ്യയും ധാതുക്കളും ആയുധമാക്കരുത്’; ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി ചൈനയ്ക്ക് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മോദി

റഷ്യക്കെതിരെ പോരാടുന്നതിന് താന്‍ ഉക്രെയ്ൻ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്നതായി സായ് നികേഷ് നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ജോര്‍ജിയന്‍ നാഷണല്‍ ലെജിയന്‍ എന്ന യുക്രൈനിലെ ഒരു അര്‍ദ്ധസൈനിക വിഭാഗത്തിലാണ് സായ്‌നികേഷ് ചേര്‍ന്നതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു. ഹാര്‍കീവിലെ ദേശീയ എയ്റോസ്പേസ് സര്‍വകലാശാലയില്‍ പഠിക്കാന്‍ സായ് 2018-ലാണ് ഉക്രെയ്നിലേക്ക് പോയത്.

Tags: russiaukraineindiaSai Nikesh
Share48
Tweet
SendShare

Latest stories from this section

ദൈവത്തിന് നന്ദി, ഞങ്ങളുടെ പരമോന്നത നേതാവ് ജീവനോടെയുണ്ട്!’; അഭ്യൂഹങ്ങൾക്ക് അറുതി;  ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ദൈവത്തിന് നന്ദി, ഞങ്ങളുടെ പരമോന്നത നേതാവ് ജീവനോടെയുണ്ട്!’; അഭ്യൂഹങ്ങൾക്ക് അറുതി;  ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

അത്യാധുനിക സന്നാഹങ്ങൾക്കൊപ്പം കുതിരപ്പട്ടാളവും ബോട്ട് പട്രോളിംഗും; ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

അത്യാധുനിക സന്നാഹങ്ങൾക്കൊപ്പം കുതിരപ്പട്ടാളവും ബോട്ട് പട്രോളിംഗും; ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

മോദിക്കും ഷി ജിൻപിങ്ങിനുമൊപ്പം എപ്പോഴും നിഴൽപോലെയുള്ള ആ രണ്ടാളുകൾ ആര്? കൂട്ടത്തിൽ ഒരാൾ കൊച്ചിക്കാരൻ; ചിത്രങ്ങൾ വൈറൽ!

മോദിക്കും ഷി ജിൻപിങ്ങിനുമൊപ്പം എപ്പോഴും നിഴൽപോലെയുള്ള ആ രണ്ടാളുകൾ ആര്? കൂട്ടത്തിൽ ഒരാൾ കൊച്ചിക്കാരൻ; ചിത്രങ്ങൾ വൈറൽ!

നെക്‌സ്റ്റ് ചെസ്റ്റ് നമ്പർ…..ഹാഫിസ് സയീദിന് 4 മടങ്ങ് സുരക്ഷവീടിന് ചുറ്റും പാക് സെെന്യം; അജ്ഞാതരിൽ നിന്ന് രക്ഷതേടാൻ സകലവഴികളും നോക്കി കൊടും ഭീകരൻ

ലഷ്‌കർ ഇ ത്വയ്ബ തലവൻ ഹാഫിസ് സയീദിനെതിരെ വീണ്ടും ജാമ്യമില്ലാ വാറണ്ട്; കുരുക്ക് മുറുക്കി എൻഐഎ

Latest News

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ വാഗ്ദാനം, പിന്നീട് പെട്ടെന്ന് അപ്രത്യക്ഷനായ താരം, ധോണിക്കും പാർത്ഥിവിനും വഴിമാറേണ്ടി വന്ന ആ ദുർവിധി

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ വാഗ്ദാനം, പിന്നീട് പെട്ടെന്ന് അപ്രത്യക്ഷനായ താരം, ധോണിക്കും പാർത്ഥിവിനും വഴിമാറേണ്ടി വന്ന ആ ദുർവിധി

‘അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലല്ലോ?’; പ്രസംഗം നിർത്തി ഷി ജിൻപിങ്ങിനോട് സുഖവിവരമന്വേഷിച്ച് പ്രധാനമന്ത്രി മോദി

‘അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലല്ലോ?’; പ്രസംഗം നിർത്തി ഷി ജിൻപിങ്ങിനോട് സുഖവിവരമന്വേഷിച്ച് പ്രധാനമന്ത്രി മോദി

‘സാങ്കേതികവിദ്യയും ധാതുക്കളും ആയുധമാക്കരുത്’; ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി ചൈനയ്ക്ക് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മോദി

‘സാങ്കേതികവിദ്യയും ധാതുക്കളും ആയുധമാക്കരുത്’; ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി ചൈനയ്ക്ക് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മോദി

തനിക്കെതിരെയുള്ളത് ഗൂഢാലോചന; മാസപ്പടി വിവാദങ്ങളിൽ മറുപടിയുമായി പിണറായി വിജയൻ

തനിക്കെതിരെയുള്ളത് ഗൂഢാലോചന; മാസപ്പടി വിവാദങ്ങളിൽ മറുപടിയുമായി പിണറായി വിജയൻ

ദൈവത്തിന് നന്ദി, ഞങ്ങളുടെ പരമോന്നത നേതാവ് ജീവനോടെയുണ്ട്!’; അഭ്യൂഹങ്ങൾക്ക് അറുതി;  ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ദൈവത്തിന് നന്ദി, ഞങ്ങളുടെ പരമോന്നത നേതാവ് ജീവനോടെയുണ്ട്!’; അഭ്യൂഹങ്ങൾക്ക് അറുതി;  ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

‘സലാമിന്റെയും ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് ജോലി നൽകിയത് ഞാൻ; വി.ഡി. സതീശൻ നല്ല മുഖ്യമന്ത്രിയാകും’; വെളിപ്പെടുത്തലുകളുമായി ജി. സുധാകരൻ

ത്രിഡി സെലക്ഷനും തകർന്നുപോയ ലോകകപ്പ് മോഹങ്ങളും; ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിവാദം; റായുഡു-ശങ്കർ പോരിന്റെ കഥ

ത്രിഡി സെലക്ഷനും തകർന്നുപോയ ലോകകപ്പ് മോഹങ്ങളും; ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിവാദം; റായുഡു-ശങ്കർ പോരിന്റെ കഥ

അത്യാധുനിക സന്നാഹങ്ങൾക്കൊപ്പം കുതിരപ്പട്ടാളവും ബോട്ട് പട്രോളിംഗും; ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

അത്യാധുനിക സന്നാഹങ്ങൾക്കൊപ്പം കുതിരപ്പട്ടാളവും ബോട്ട് പട്രോളിംഗും; ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies