Sunday, June 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഉക്രെയ്ൻ യുദ്ധം; അഭയാർത്ഥികൾക്ക് ആശ്രയമായി ക്ഷേത്രങ്ങളും ഹൈന്ദവ സംഘടനകളും

by Brave India Desk
Mar 8, 2022, 10:53 am IST
in India, International
Share on FacebookTweetWhatsAppTelegram

ഉക്രെയ്നിൽ റഷ്യ ആക്രമണം ശക്തമാക്കുമ്പോൾ പ്രതിദിനം ലക്ഷക്കണക്കിന് ആളുകളാണ് വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ അഭയാർത്ഥികൾക്ക് തണലൊരുക്കുകയാണ് യൂറോപ്പിൽ എമ്പാടുമുള്ള ക്ഷേത്രങ്ങളും ഹൈന്ദവ സംഘടനകളും. ആർട്ട് ഓഫ് ലിവിംഗ്, സ്വാമിനാരായൺ സൻസ്ഥ, സേവാ ഇന്റർനാഷണൽ, ഇസ്കോൺ തുടങ്ങിയ സംഘടനകളാണ് സേവനത്തിൽ മുൻപന്തിയിൽ.

ഹംഗറി, പോളണ്ട്, റുമേനിയ, സ്ലൊവാക്യ, ഉക്രെയ്ൻ, ബൾഗേറിയ, ജർമ്മനി എന്നിവിടങ്ങളിലെ ആർട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികൾക്കും അഭയാർത്ഥികൾക്കും താമസവും ഭക്ഷണവും നൽകുന്നു. ഹംഗറിയിൽ 150 പേർക്ക് താമസിക്കാവുന്ന ക്യാമ്പുകൾ ആർട്ട് ഓഫ് ലിവിംഗ് സജ്ജീകരിച്ചിട്ടുണ്ട്. പോളണ്ടിൽ 500 കിടക്കകളുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Stories you may like

അഭിമാനം മാറ്റിവെച്ച് കരാറിൽ ഒപ്പിടേണ്ടി വരും; ഇറാനെതിരെ കടുത്ത നിലപാടുമായി ഡൊണാൾഡ് ട്രംപ്; മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്

തൃണമൂൽ ന്യൂനപക്ഷ സെൽ സെക്രട്ടറി അജ്മൽ സിദ്ദിഖി പാർട്ടി വിട്ടു ; ഏകാധിപതിയായ അഭിഷേക് ബാനർജിക്കൊപ്പം പ്രവർത്തിക്കാനാവില്ലെന്ന് വിശദീകരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള അഭ്യർത്ഥനയെ തുടർന്ന് സേവന രംഗത്ത് വന്ന ഹൈന്ദവ സന്നദ്ധ സംഘടനയാണ് സ്വാമിനാരായൺ സൻസ്ഥ. പോളണ്ട്, റുമേനിയ, ഹംഗറി, ഉക്രെയ്ൻ അതിർത്തികൾ എന്നിവിടങ്ങളിലാണ് ഇവർ സേവനം തുടരുന്നത്. കൂടാതെ സേവാ ഇന്റർനാഷണൽ, ഇസ്കോൺ തുടങ്ങിയ സംഘടനകളും സേവനപാതയിൽ സജീവ സാന്നിദ്ധ്യമായി മുന്നിലുണ്ട്.

Tags: indiarussiaukraineTemplesHindu organizations
Share31TweetSendShare

Latest stories from this section

പ്രധാനമന്ത്രിയുടെ ശക്തമായ നേതൃത്വം ഒന്നുകൊണ്ട് മാത്രം; 40 ലക്ഷം വീടുകളിൽ സൗജന്യ വെളിച്ചമെത്തിച്ച മോദി ഭരണത്തെക്കുറിച്ച് കിരൺ റിജിജു

ഇറാന് പുതിയ തിരിച്ചടിയുമായി യുഎസ് ; ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ ഉപയോഗിച്ച് ഗൾഫ് സഖ്യകക്ഷികൾക്ക് നഷ്ടപരിഹാരം നൽകാൻ നീക്കം

വിദേശത്തിരുന്ന് ഇന്ത്യയിലെ യുവാക്കളെ കളിപ്പാവയാക്കാന്‍ നോക്കിയാൽ നടക്കില്ല; ‘കോക്രോച്ച് ജനതാ പാർട്ടി’ക്കെതിരെ ആഞ്ഞടിച്ച് നിതിൻ നബിൻ

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

Discussion about this post

Latest News

പ്രഖ്യാപനത്തിന് വെറും ഒരു മണിക്കൂർ മുൻപ് കളി മാറി; വൈഭവ് സൂര്യവംശിയുടെ നാടകീയ ഇന്ത്യൻ ടീം സെലക്ഷന് പിന്നിലെ സസ്പെൻസ് വെളിപ്പെടുത്തി ബിസിസിഐ

പ്രഖ്യാപനത്തിന് വെറും ഒരു മണിക്കൂർ മുൻപ് കളി മാറി; വൈഭവ് സൂര്യവംശിയുടെ നാടകീയ ഇന്ത്യൻ ടീം സെലക്ഷന് പിന്നിലെ സസ്പെൻസ് വെളിപ്പെടുത്തി ബിസിസിഐ

അഭിമാനം മാറ്റിവെച്ച് കരാറിൽ ഒപ്പിടേണ്ടി വരും; ഇറാനെതിരെ കടുത്ത നിലപാടുമായി ഡൊണാൾഡ് ട്രംപ്; മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്

അഭിമാനം മാറ്റിവെച്ച് കരാറിൽ ഒപ്പിടേണ്ടി വരും; ഇറാനെതിരെ കടുത്ത നിലപാടുമായി ഡൊണാൾഡ് ട്രംപ്; മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്

തൃണമൂൽ ന്യൂനപക്ഷ സെൽ സെക്രട്ടറി അജ്മൽ സിദ്ദിഖി പാർട്ടി വിട്ടു ; ഏകാധിപതിയായ അഭിഷേക് ബാനർജിക്കൊപ്പം പ്രവർത്തിക്കാനാവില്ലെന്ന് വിശദീകരണം

തൃണമൂൽ ന്യൂനപക്ഷ സെൽ സെക്രട്ടറി അജ്മൽ സിദ്ദിഖി പാർട്ടി വിട്ടു ; ഏകാധിപതിയായ അഭിഷേക് ബാനർജിക്കൊപ്പം പ്രവർത്തിക്കാനാവില്ലെന്ന് വിശദീകരണം

പ്രധാനമന്ത്രിയുടെ ശക്തമായ നേതൃത്വം ഒന്നുകൊണ്ട് മാത്രം; 40 ലക്ഷം വീടുകളിൽ സൗജന്യ വെളിച്ചമെത്തിച്ച മോദി ഭരണത്തെക്കുറിച്ച് കിരൺ റിജിജു

പ്രധാനമന്ത്രിയുടെ ശക്തമായ നേതൃത്വം ഒന്നുകൊണ്ട് മാത്രം; 40 ലക്ഷം വീടുകളിൽ സൗജന്യ വെളിച്ചമെത്തിച്ച മോദി ഭരണത്തെക്കുറിച്ച് കിരൺ റിജിജു

ഇറാന് പുതിയ തിരിച്ചടിയുമായി യുഎസ് ; ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ ഉപയോഗിച്ച് ഗൾഫ് സഖ്യകക്ഷികൾക്ക് നഷ്ടപരിഹാരം നൽകാൻ നീക്കം

ഇറാന് പുതിയ തിരിച്ചടിയുമായി യുഎസ് ; ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ ഉപയോഗിച്ച് ഗൾഫ് സഖ്യകക്ഷികൾക്ക് നഷ്ടപരിഹാരം നൽകാൻ നീക്കം

വിദേശത്തിരുന്ന് ഇന്ത്യയിലെ യുവാക്കളെ കളിപ്പാവയാക്കാന്‍ നോക്കിയാൽ നടക്കില്ല; ‘കോക്രോച്ച് ജനതാ പാർട്ടി’ക്കെതിരെ ആഞ്ഞടിച്ച് നിതിൻ നബിൻ

വിദേശത്തിരുന്ന് ഇന്ത്യയിലെ യുവാക്കളെ കളിപ്പാവയാക്കാന്‍ നോക്കിയാൽ നടക്കില്ല; ‘കോക്രോച്ച് ജനതാ പാർട്ടി’ക്കെതിരെ ആഞ്ഞടിച്ച് നിതിൻ നബിൻ

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

ആ വജ്രം എനിക്ക് വേണമായിരുന്നു, പക്ഷേ..; പ്രധാനമന്ത്രി മോദിയുടെ സമ്മാനം തിരികെ നൽകേണ്ടി വന്ന കഥ വെളിപ്പെടുത്തി ജിൽ ബൈഡൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology