പുതിയ റഫേൽ കരാർ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുംബൈയിലെത്തി;പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച
മുംബൈ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി അദ്ദേഹം മുംബൈയിലാണ് ആദ്യമെത്തിയത്.മുംബൈ വിമാനത്താവളത്തിലെത്തിയ ഇമ്മാനുവൽ മാക്രോണിനെയും ഭാര്യ ...








