ദക്ഷിണ റെയിൽവേയിൽ ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് ബാധ ; പ്രധാന ട്രെയിനുകളുടെ അടക്കം സർവീസ് റദ്ദാക്കി
പാലക്കാട്: റെയിൽവേ ജീവനക്കാർക്കാർക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചതും പ്രധാന ട്രെയിനുകളുടെ അടക്കം സർവീസ് ഒന്നിച്ചു റദ്ദാക്കുന്നതിന് പ്രധാനകാരണമായെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. അടിസ്ഥാന വകുപ്പുകളിൽ രോഗം കൂടിയതോടെയാണ് ...