ഇന്ത്യ ഫൈനലില്‍: കുറിച്ചത് ചരിത്രം, വനിതാ ദിനത്തില്‍ കലാശപ്പോരിനിറങ്ങും
ഇംഗ്ലണ്ടിനെതിരെ നടക്കേണ്ടിയിരുന്ന ട്വന്റി 20 സെമിഫൈനൽ മഴമൂലം ഉപേക്ഷിച്ചതോടെ ഇന്ത്യൻ വനിതകൾ ഫൈനലിലെത്തി. എ ഗ്രൂപ്പിലെ ചാമ്പ്യന്മാരായതാണ് ഒരു പന്ത് പോലും എറിയാതെ കളി ഉപേക്ഷിച്ചിട്ടും ഫൈനലിലെത്താൻ ...