യാത്ര പറയാൻ മറന്നുപോയി’; മടക്കയാത്രയ്ക്കിടെ തിരിഞ്ഞുനടന്ന് ഇന്ത്യൻ ഡ്രൈവർക്ക് ഹസ്തദാനം നൽകി അബുദാബി കിരീടാവകാശി; ഹൃദയം കവർന്ന ആ നിമിഷം വൈറൽ!
ന്യൂഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ, തന്നെ വിമാനത്താവളത്തിലേക്ക് എത്തിച്ച ഇന്ത്യൻ ഡ്രൈവറോട് നേരിട്ടെത്തി നന്ദി പറഞ്ഞ് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ...








