ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ
നമീബിയയ്ക്കെതിരെ 8 പന്തുകളിൽനിന്ന് 22 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഈ ഇന്നിംഗ്സിനെതിരെ ധാരാളം വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയർന്നുവരുന്നുണ്ട്. പക്ഷേ സഞ്ജുവിൻ്റെ പ്രകടനത്തെ പോസിറ്റീവ് ആയി നോക്കിക്കാണാനാണ് ...








