സ്വേച്ഛാധിപതികൾ നശിപ്പിച്ച ഭാരതത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങൾ തിരിച്ചു പിടിക്കണം – നരേന്ദ്ര മോദി
വാരാണസി:ഭാരത ചരിത്രത്തിന്റെ പല ഘട്ടങ്ങളിലൂടെ "സ്വേച്ഛാധിപതികൾ" നശിപ്പിച്ച സാംസ്കാരിക ചിഹ്നങ്ങളുടെ പുനർനിർമ്മാണം ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പറഞ്ഞു. ഒരു രാഷ്ട്രത്തിന്റെ സമഗ്രമായ വികസനം ...








