ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ സ്ഫോടനം ; ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരിച്ചു; ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി ഇന്ത്യൻ എംബസി
ദോഹ : ഖത്തറിലെ പ്രമുഖ പ്രകൃതിവാതക ശുദ്ധീകരണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഇന്ത്യാക്കാരും പാകിസ്താനികളും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. 66 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഖത്തറിന്റെ ...








