അതിശയിപ്പിക്കുന്ന നേട്ടവുമായി ഇന്ത്യൻ കയറ്റുമതി രംഗം; വെളിപ്പെടുത്തലുമായി വാണിജ്യമന്ത്രി പിയൂഷ് ഗോയൽ
ന്യൂഡൽഹി: ഈ സാമ്പത്തിക വർഷത്തിൽ വലിയ ഉയരങ്ങൾ കീഴടക്കാനൊരുങ്ങി ഇന്ത്യൻ കയറ്റുമതി രംഗം. ഇത്തവണ ഇന്ത്യയിൽ നിന്നും കയറ്റിയയക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും സംഖ്യ 800 ബില്യൺ ഡോളർ ...