കശ്മീർ വിഘടനവാദികളുടെ മാതൃകയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ കമ്പും കല്ലുമായി ചൈനീസ് സൈന്യം; അപരിഷ്കൃത പ്രകോപനത്തെ ചിട്ടയായ പ്രതിരോധം കൊണ്ട് ചെറുത്ത് ഇന്ത്യൻ സേന
ഡൽഹി: ലോകത്തിലെ ഏറ്റവും പ്രൊഫഷണലായ സൈന്യമെന്ന് സ്വയം അവകാശപ്പെടുന്ന ചൈനീസ് സൈന്യം ലഡാക്കിലെ ഇന്ത്യൻ സൈനികർക്ക് നേരെ പ്രയോഗിച്ചത് പ്രാകൃത കാലഘട്ടത്തെ പോലും നാണിപ്പിക്കുന്ന ആക്രമണ രീതി. ...








