Saturday, May 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കശ്മീർ വിഘടനവാദികളുടെ മാതൃകയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ കമ്പും കല്ലുമായി ചൈനീസ് സൈന്യം; അപരിഷ്കൃത പ്രകോപനത്തെ ചിട്ടയായ പ്രതിരോധം കൊണ്ട് ചെറുത്ത് ഇന്ത്യൻ സേന

by Brave India Desk
May 26, 2020, 01:53 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ലോകത്തിലെ ഏറ്റവും പ്രൊഫഷണലായ സൈന്യമെന്ന് സ്വയം അവകാശപ്പെടുന്ന ചൈനീസ് സൈന്യം ലഡാക്കിലെ ഇന്ത്യൻ സൈനികർക്ക് നേരെ പ്രയോഗിച്ചത് പ്രാകൃത കാലഘട്ടത്തെ പോലും നാണിപ്പിക്കുന്ന ആക്രമണ രീതി. കശ്മീർ താഴ്വരയിലെ വിഘടനവാദികളുടെ മാതൃകയിൽ കല്ലുകളും വടികളുമായാണ് ചൈനീസ് സേന ഇന്ത്യക്ക് നേരെ ആക്രമണം നടത്തിയത്. എന്നാൽ ചൈനീസ് സൈന്യത്തിന്റെ അപരിഷ്കൃത പ്രകോപനത്തിന് മുന്നിൽ അണുവിട പതറാതെ ചിട്ടയായ പ്രതിരോധം തീർത്ത ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ ലംഘിക്കനുള്ള ചൈനീസ് നീക്കത്തെ ദയനീയമായി പരാജയപ്പെടുത്തിയതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.

1967ൽ നിലവിൽ വന്ന സമാധാന ഉടമ്പടി പ്രകാരം ഇന്ത്യ- ചൈന അതിർത്തിയിൽ വെടിനിർത്തൽ നിലവിലുണ്ട്. അതിനാലാവാം തോക്ക് ഉപയോഗിക്കുന്നതിന് പകരം പാകിസ്ഥാൻ പിന്തുണയോടെ ഇന്ത്യൻ സൈന്യത്തെ ആക്രമിക്കുന്ന കശ്മീർ വിഘടനവാദികളുടെ മാതൃക ചൈന പിന്തുടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മേഖലയിലെ പതിവ് വിന്യാസത്തിലും അധികം സൈനികരെ ഉപയോഗിച്ച് ഇന്ത്യൻ സൈനികരെ വളയാൻ ചൈന ശ്രമിച്ചുവെന്നും എന്നാൽ അവരുടെ കല്ലേറിനെയും പ്രകോപനങ്ങളെയും കൃത്യമായ പ്രതിരോധത്തിലൂടെ നിഷ്പ്രഭമാക്കിയ ഇന്ത്യൻ സൈന്യം ചൈനയുടെ നീക്കങ്ങളെ അമ്പേ പരാജയപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Stories you may like

2007 ജാമിയ നഗർ അക്രമക്കേസിൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെതിരെ കുറ്റം ചുമത്തി കോടതി; നേരത്തെ പ്രതിചേർക്കപ്പെട്ടിരുന്ന 12 പേരെ വെറുതെവിട്ടു

അഗ്നി-1 ഹ്രസ്വദൂര ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ; പരീക്ഷണം ആണവായുധ പ്രതിരോധ സേനയുടെ മേൽനോട്ടത്തിൽ

അയ്യായിരത്തോളം സൈനികരെ ഉപയോഗപ്പെടുത്തി നിയന്ത്രണ രേഖ ലംഘിക്കാൻ ചൈന നടത്തിയ അപമാനകരമായ നീക്കം പരാജയപ്പെട്ടതിന്റെ നിരാശയും ജാള്യതയും മറയ്ക്കാൻ, പിന്മാറിയ ചൈനീസ് സൈനികരെ സിക്കിമിൽ തന്നെ വിന്യസിച്ചു പഴുതിനായി ചൈന കാത്തിരുന്നുവെങ്കിലും കനത്ത മഞ്ഞു വീഴ്ചയെയും അവഗണിച്ച് നിതാന്ത ജാഗ്രത പുലർത്തിയ ഇന്ത്യൻ സൈന്യത്തിന്റെ നിരീക്ഷണ പാടവം അവിടെയും ചൈനയെ പരാജയപ്പെടുത്തുകയായിരുന്നു.

ഉയർന്ന പ്രദേശങ്ങളിൽ പരിശീലനം സിദ്ധിച്ച അസംഖ്യം സൈനികരെ കിഴക്കൻ ലഡാക്ക് മേഖലയിൽ നിമിഷങ്ങൾക്കം എയർ ലിഫ്റ്റ് ചെയ്ത് ചൈനീസ് നീക്കത്തെ പ്രതിരോധിച്ച ഇന്ത്യൻ മറുതന്ത്രം ചൈനയെ ശരിക്കും നിരാശരാക്കിയെന്നും അവസരത്തിനായി കാത്തിരിക്കുന്ന ചൈനയെ ഇടം വലം തിരിയാൻ വിടാതെ നിരീക്ഷണ പരിധിക്കുള്ളിൽ നിർത്തിയിരിക്കുന്ന ഇന്ത്യൻ സൈന്യം കനത്ത ജാഗ്രത തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: China used sticks and stones against IndiaIndian Forces defeated unprofessional approach
Share104TweetSendShare

Latest stories from this section

മുർഷിദാബാദ് ബോംബേറ് ; ഒളിവിലായിരുന്ന മൂന്ന് പ്രതികൾ മുംബൈയിൽ അറസ്റ്റിൽ

ബംഗാളിൽ സുവേന്ദുവിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; അനധികൃത ബംഗ്ലാദേശികളെ കോടതിയിൽ കൊണ്ടുപോകേണ്ട, നേരെ അതിർത്തിയിലേക്ക്; നാടുകടത്താൻ ബിഎസ്എഫിന് നിർദ്ദേശം

വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് കുവൈറ്റിൽ ജോലി നേടി ; ബംഗ്ലാദേശ് സ്വദേശിക്ക് ജയിൽ ശിക്ഷ

ഇന്ധനം ലാഭിച്ചാൽ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാം; യുദ്ധഭീതിയിൽ മോദിയുടെ ഊർജ്ജ സംരക്ഷണ ആഹ്വാനത്തിന് പിന്തുണയുമായി കമൽ ഹാസൻ; ചരിത്രം ഓർമ്മിപ്പിച്ച് താരം

Discussion about this post

Latest News

2007 ജാമിയ നഗർ അക്രമക്കേസിൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെതിരെ കുറ്റം ചുമത്തി കോടതി; നേരത്തെ പ്രതിചേർക്കപ്പെട്ടിരുന്ന 12 പേരെ വെറുതെവിട്ടു

2007 ജാമിയ നഗർ അക്രമക്കേസിൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെതിരെ കുറ്റം ചുമത്തി കോടതി; നേരത്തെ പ്രതിചേർക്കപ്പെട്ടിരുന്ന 12 പേരെ വെറുതെവിട്ടു

അഗ്നി-1 ഹ്രസ്വദൂര ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ; പരീക്ഷണം ആണവായുധ പ്രതിരോധ സേനയുടെ മേൽനോട്ടത്തിൽ

അഗ്നി-1 ഹ്രസ്വദൂര ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ; പരീക്ഷണം ആണവായുധ പ്രതിരോധ സേനയുടെ മേൽനോട്ടത്തിൽ

മുർഷിദാബാദ് ബോംബേറ് ; ഒളിവിലായിരുന്ന മൂന്ന് പ്രതികൾ മുംബൈയിൽ അറസ്റ്റിൽ

മുർഷിദാബാദ് ബോംബേറ് ; ഒളിവിലായിരുന്ന മൂന്ന് പ്രതികൾ മുംബൈയിൽ അറസ്റ്റിൽ

ബംഗാളിൽ സുവേന്ദുവിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; അനധികൃത ബംഗ്ലാദേശികളെ കോടതിയിൽ കൊണ്ടുപോകേണ്ട, നേരെ അതിർത്തിയിലേക്ക്; നാടുകടത്താൻ ബിഎസ്എഫിന് നിർദ്ദേശം

ബംഗാളിൽ സുവേന്ദുവിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; അനധികൃത ബംഗ്ലാദേശികളെ കോടതിയിൽ കൊണ്ടുപോകേണ്ട, നേരെ അതിർത്തിയിലേക്ക്; നാടുകടത്താൻ ബിഎസ്എഫിന് നിർദ്ദേശം

യുദ്ധത്തിനിടയിൽ മകന്റെ വിവാഹം; പോകണോ വേണ്ടയോ?; വെട്ടിലായി ഡൊണാൾഡ് ട്രംപ്; ഇതൊരു തോൽവി സമ്മതിക്കേണ്ട സാഹചര്യമാണെന്ന് പ്രസിഡന്റ്

യുദ്ധത്തിനിടയിൽ മകന്റെ വിവാഹം; പോകണോ വേണ്ടയോ?; വെട്ടിലായി ഡൊണാൾഡ് ട്രംപ്; ഇതൊരു തോൽവി സമ്മതിക്കേണ്ട സാഹചര്യമാണെന്ന് പ്രസിഡന്റ്

വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് കുവൈറ്റിൽ ജോലി നേടി ; ബംഗ്ലാദേശ് സ്വദേശിക്ക് ജയിൽ ശിക്ഷ

വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് കുവൈറ്റിൽ ജോലി നേടി ; ബംഗ്ലാദേശ് സ്വദേശിക്ക് ജയിൽ ശിക്ഷ

ഇന്ധനം ലാഭിച്ചാൽ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാം; യുദ്ധഭീതിയിൽ മോദിയുടെ ഊർജ്ജ സംരക്ഷണ ആഹ്വാനത്തിന് പിന്തുണയുമായി കമൽ ഹാസൻ; ചരിത്രം ഓർമ്മിപ്പിച്ച് താരം

ഇന്ധനം ലാഭിച്ചാൽ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാം; യുദ്ധഭീതിയിൽ മോദിയുടെ ഊർജ്ജ സംരക്ഷണ ആഹ്വാനത്തിന് പിന്തുണയുമായി കമൽ ഹാസൻ; ചരിത്രം ഓർമ്മിപ്പിച്ച് താരം

പ്രതിരോധ സഹകരണത്തിന് ഇന്ത്യ-സൈപ്രസ് ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’; ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും; രക്ഷാപ്രവർത്തനങ്ങളിലും ഒന്നിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology