എംപിമാർക്ക് രാജയോഗം സമ്മാനിച്ച് കേന്ദ്രസർക്കാർ ; ശമ്പളത്തിലും പെൻഷനിലും 24% വർദ്ധനവ് ; പുതുക്കിയ ശമ്പളം അറിയാം
ന്യൂഡൽഹി : പാർലമെന്റ് അംഗങ്ങൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ശമ്പളത്തിലും പെൻഷനിലും 24% വർദ്ധനവ് ആണ് കേന്ദ്രസർക്കാർ വരുത്തിയിരിക്കുന്നത്. പണപ്പെരുപ്പത്തിനും ജീവിതച്ചെലവുകളിലെ വർദ്ധനവിനും അനുസൃതമായാണ് ശമ്പള ...