യുകെയിൽ ബ്രിട്ടീഷ് റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയ്‌ക്കൊപ്പം ഇന്ത്യൻ ദേശീയ ഗാനമാലപിച്ച് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ്
ലണ്ടൻ : രാജ്യം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിലേക്ക് കടക്കുമ്പോൾ യുകെയിൽ നിന്നും ഒരു വ്യത്യസ്തമായ ആശംസയുമായി എത്തിയിരിക്കുകയാണ് മൂന്നുതവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കെജ്. ഇന്ത്യൻ ദേശീയ ...