ഇന്ത്യൻ ദുരന്തനിവാരണ സേനാംഗങ്ങൾ അഡാനിലെത്തി:സ്പെഷലിസ്റ്റ് ഡോക്ടർമാരും,മെഡിക്കൽ സംവിധാനങ്ങളുമായാണ് സംഘമെത്തിയത്
ന്യൂഡൽഹി: ദുരന്തത്തില്‍ തകര്‍ന്ന തുര്‍ക്കിക്ക് സഹായമെത്തിക്കാനുള്ള ഇന്ത്യൻ ദൌത്യ സംഘം അഡാനിലെത്തി. ദുരന്തനിവാരണ സേനാംഗങ്ങളും മരുന്നുകളുമായുള്ള ആദ്യം വ്യോമസേനവിമാനമാണ് അഡാനയിലെത്തിയത്. ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ നിന്ന് പുലര്‍ച്ചെ മൂന്നു ...








