Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇന്ത്യൻ ദുരന്തനിവാരണ സേനാംഗങ്ങൾ അഡാനിലെത്തി:സ്പെഷലിസ്റ്റ് ഡോക്ടർമാരും,മെഡിക്കൽ സംവിധാനങ്ങളുമായാണ് സംഘമെത്തിയത്

ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ നിന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് പുറപ്പെട്ട സംഘമാണ് അഡാനിലെത്തിയത്

by Brave India Desk
Feb 7, 2023, 06:03 pm IST
in International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ദുരന്തത്തില്‍ തകര്‍ന്ന തുര്‍ക്കിക്ക് സഹായമെത്തിക്കാനുള്ള  ഇന്ത്യൻ ദൌത്യ സംഘം അഡാനിലെത്തി.  ദുരന്തനിവാരണ സേനാംഗങ്ങളും മരുന്നുകളുമായുള്ള ആദ്യം വ്യോമസേനവിമാനമാണ് അഡാനയിലെത്തിയത്. ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ നിന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് പുറപ്പെട്ട സംഘമാണിത് അമ്പത്തിയൊന്ന് ദുരന്തനിവാരണസേനാംഗങ്ങളാണ് ആദ്യസംഘത്തിലുള്ളത്. ദുരന്തമേഖലയില്‍ തിരച്ചില്‍ നടത്താന്‍ പരിശീലനം സിദ്ധിച്ച നായകളും സംഘത്തിനൊപ്പമുണ്ട്. രണ്ടാമത്തെ സംഘം ഉച്ചതിരിഞ്ഞ് തുര്‍ക്കിയിലെത്തും. ഇതിൽ 5 വനിതാ ജീവനക്കാരും ഉൾപ്പെടുന്നു.

ഗാസിയാബാദില്‍ നിന്നും കൊല്‍ക്കൊത്തയില്‍ നിന്നുമായുള്ള രണ്ട് ബറ്റാലിയന്‍ ദുരന്തനിവാരണസേനംഗാങ്ങളാണ് തുര്‍ക്കിയില്‍ രക്ഷാദൗത്യത്തിന്‍റെ ഭാഗമാവുക. ആഗ്ര സൈനിക ആശുപത്രിയില്‍ നിന്നുള്ള 89 അംഗ മെഡിക്കല്‍ സംഘവും ദൗത്യത്തിന്‍റെ ഭാഗമാണ്. സര്‍ജന്‍മാരും സ്പെഷലിസ്റ്റുകളുമടങ്ങുന്ന സംഘം , എക്സ് റെ മഷീനുകളും വെന്‍റിലേറ്ററുകളുമുള്‍പ്പെടെ ജീവന്‍ രക്ഷാ ഉപകരണങ്ങളുമായാണ് ദുരന്തഭൂമിയിലേക്ക് പറന്നത്.

Stories you may like

ആശ്വാസം! വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകി ഇറാൻ ; നടപടി ലെബനൻ വെടിനിർത്തൽ കരാറിന് പിന്നാലെ

ലഷ്‌കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് നേരെ വധശ്രമം; ഭീകരർക്കിടയിൽ ആഭ്യന്തര യുദ്ധം മുറുകുന്നു

ഇന്ത്യയുടെ സഹായ പ്രഖ്യാപനത്തിന് തുർക്കി അംബാസഡർ ഫിരത് സുനൽ നന്ദി അറിയിച്ചിരുന്നു. തുർക്കി അംബാസഡർ ഇന്ത്യയെ സുഹൃത്ത് എന്ന് സംബോധന ചെയ്താണ് സംസാരിച്ചത്.  ശരിയായ സമയത്ത് സഹായകരമായി വരുന്നവനാണ് സുഹൃത്തെന്ന് ഫിരത് സുനൽ പറഞ്ഞു.   “ദോസ്ത് എന്നത് തുർക്കിയിലും ഹിന്ദിയിലും പൊതുവായ ഒരു വാക്കാണ്… ഞങ്ങൾക്ക് ഒരു തുർക്കി പഴഞ്ചൊല്ലുണ്ട്. ‘ദോസ്ത് കാര ഗുണ്ടേ ബേലി ഒളൂർ’ (ആവശ്യഘട്ടങ്ങളിൽ സഹായത്തിനായി വരുന്ന ഒരു സുഹൃത്ത് അത് യഥാർത്ഥ സുഹൃത്താണ്) വളരെ നന്ദി.” ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരത് സുനൽ ട്വീറ്റ് ചെയ്തു.

തുര്‍ക്കിക്ക് എല്ലാ സഹായവും ചെയ്യുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി മോദി , ദുരന്തത്തെക്കുറിച്ച് പറയവെ, ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി. എന്‍ഡിആര്‍എഫിനറെ മികച്ച   സംഘാംഗങ്ങളെയാണ് തുർക്കിയിലേക്ക് അയക്കുന്നതെന്നും  നരേന്ദ്രമോദി പറഞ്ഞു. തുര്‍ക്കിയ്ക്ക് എല്ലാ സഹായവുമെത്തിക്കുമെന്ന് വ്യക്തമാക്കിയ നരേന്ദ്രമോദി, ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ വികാരാധാനീനായി. ഭുജിലെ ഭൂകമ്പസമയത്ത് ജനങ്ങളുടെ ദുരന്തം താന്‍ നേരിട്ട് അറിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂകമ്പദുരന്തത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും അനുശോചനം രേഖപ്പെടുത്തി.

Tags: Indian ndrf group reached Turkey
Share10TweetSendShare

Latest stories from this section

ഇന്ത്യയുടെ കരുത്തിന് മുന്നിൽ വിറച്ച് പാകിസ്താൻ; തകർന്നടിഞ്ഞ നൂർ ഖാൻ വ്യോമതാവളം ‘അടച്ചുപൂട്ടുന്നു’, ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

ഇന്ത്യയുടെ കരുത്തിന് മുന്നിൽ വിറച്ച് പാകിസ്താൻ; തകർന്നടിഞ്ഞ നൂർ ഖാൻ വ്യോമതാവളം ‘അടച്ചുപൂട്ടുന്നു’, ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

‘മോദിയുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചു’ ; ഇന്ത്യയിലെ ജനങ്ങളെപ്പോലെ അമേരിക്കയും അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് ട്രംപ്

‘മോദിയുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചു’ ; ഇന്ത്യയിലെ ജനങ്ങളെപ്പോലെ അമേരിക്കയും അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് ട്രംപ്

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

പോപ്പിന്റെ നിയമനം നടത്തിയത് ഞാൻ, വിദേശനയത്തിൽ അദ്ദേഹം ദുർബലൻ; അമേരിക്കൻ പ്രസിഡന്റും മാർപ്പാപ്പയും തമ്മിൽ വാക്‌പോര് രൂക്ഷം

പോപ്പിന്റെ നിയമനം നടത്തിയത് ഞാൻ, വിദേശനയത്തിൽ അദ്ദേഹം ദുർബലൻ; അമേരിക്കൻ പ്രസിഡന്റും മാർപ്പാപ്പയും തമ്മിൽ വാക്‌പോര് രൂക്ഷം

Discussion about this post

Latest News

ക്വാളിറ്റി, ക്വാളിറ്റി, ക്വാളിറ്റി; ആഗോള വിപണി കീഴടക്കാൻ ഇന്ത്യയുടെ ഒരേയൊരു ആയുധം, നിർമ്മാണ മേഖലയിൽ വിശ്വസ്തത നേടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

വനിതാ സംവരണ ബിൽ പരാജയപ്പെട്ടാലും പിന്മാറില്ല; പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ മുഖം തുറന്നുകാട്ടാൻ പ്രധാനമന്ത്രി, രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി

ബിജെപി പ്രവർത്തകന്റെ കൊലപാതകം ; കർണാടകയിലെ കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിക്ക് ജീവപര്യന്തം ശിക്ഷ

ബിജെപി പ്രവർത്തകന്റെ കൊലപാതകം ; കർണാടകയിലെ കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിക്ക് ജീവപര്യന്തം ശിക്ഷ

വനിതാ സംവരണ ബിൽ അട്ടിമറിച്ച് പ്രതിപക്ഷം; ലോക്സഭയിൽ 2\3 ഭൂരിപക്ഷം കിട്ടാതെ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടു

വനിതാ സംവരണ ബിൽ അട്ടിമറിച്ച് പ്രതിപക്ഷം; ലോക്സഭയിൽ 2\3 ഭൂരിപക്ഷം കിട്ടാതെ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടു

ആശ്വാസം! വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകി ഇറാൻ ; നടപടി ലെബനൻ വെടിനിർത്തൽ കരാറിന് പിന്നാലെ

ആശ്വാസം! വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകി ഇറാൻ ; നടപടി ലെബനൻ വെടിനിർത്തൽ കരാറിന് പിന്നാലെ

ബസിന്റെ ചക്രം ദേഹത്ത് കയറിയിറങ്ങി ; നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

വാൽപ്പാറയിൽ വൻ അപകടം; മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറത്തെ 8 അധ്യാപകർ മരിച്ചു, ഏഴുപേരും സ്ത്രീകൾ

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അലഹബാദ് ഹൈക്കോടതി ഉത്തരവ്; ഇരട്ട പൗരത്വ ആരോപണത്തിൽ കുരുക്ക് മുറുകുന്നു

മണ്ഡല പുനർനിർണ്ണയം എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാരുടെ എണ്ണം തുല്യമാക്കും ; വികസനവും തുല്യമാകുമെന്ന് അമിത് ഷാ

മണ്ഡല പുനർനിർണ്ണയം എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാരുടെ എണ്ണം തുല്യമാക്കും ; വികസനവും തുല്യമാകുമെന്ന് അമിത് ഷാ

‘മോദി ഫെമിനിസത്തിന്റെ ഏക പതാകവാഹകൻ’; പ്രധാനമന്ത്രിയെ പുകഴ്ത്തി പാർലമെന്റിൽ കങ്കണ റണാവത്തിന്റെ തീപ്പൊരി പ്രസംഗം

‘മോദി ഫെമിനിസത്തിന്റെ ഏക പതാകവാഹകൻ’; പ്രധാനമന്ത്രിയെ പുകഴ്ത്തി പാർലമെന്റിൽ കങ്കണ റണാവത്തിന്റെ തീപ്പൊരി പ്രസംഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies