കസ്റ്റഡിയിലുള്ള ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാനുളള നടപടികൾ വേഗത്തിലാക്കണം; പാകിസ്താനോട് ഇന്ത്യ
ന്യൂഡൽഹി; ശിക്ഷ പൂർത്തിയാക്കിയ 254 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും നാല് സിവിലിയൻ തടവുകാരെയും മോചിപ്പിച്ച് നാട്ടിലേക്ക് അയയ്ക്കുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് പാകിസ്താനോട് ഇന്ത്യ. ഇതോടൊപ്പം സിവിലിയൻ തടവുകാരെയും ഇന്ത്യൻ ...