ജി.എസ്.ടി കുറച്ച് റെയില്‍വെ. ഇനി യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കും
ഭക്ഷണത്തിന്റെ ജി.എസ്.ടി കുറച്ചിരിക്കുകയാണ് റെയില്‍വെ. കാറ്ററിങിന് 18 ശതമാനവും ഹോട്ടലുകള്‍ക്ക് 5 ശതമാനവുമാണ് നിയമപ്രകാരമുള്ള ജി.എസ്.ടി നിരക്കുകള്‍. എന്നാല്‍ കാറ്ററിങ് ഒരു സ്ഥാപനമാണ് കരാറെടുത്തിരിക്കുന്നത്. അതുകൊണ്ട് ആ ...