“ഈ വന്‍ വിജയം കാണിക്കുന്നത് ലോകരാജ്യങ്ങള്‍ക്കിടയിലുള്ള ഇന്ത്യയ്ക്കുള്ള സ്ഥാനം” പിന്തുണച്ച രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യ
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ ശക്തിയുടെ പ്രതിഫലനമാണെന്ന് യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ അഭിപ്രായപ്പെട്ടു. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് വലിയ സ്ഥാനമുണ്ടെന്ന് അദ്ദേഹം ...