Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

നിങ്ങൾ പ്രചരിപ്പിക്കുന്ന ഓരോ നുണയ്ക്കും നിങ്ങളെ കോടതിയിൽ കയറ്റും ; ആംആദ്മി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ

by Brave India Desk
May 21, 2024, 08:57 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി ;ആംആദ്മി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ആംആദ്മി പാർട്ടി എംപിയും ഡൽഹിയിലെ മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയും ആയ സ്വാതി മലിവാൾ. നിങ്ങൾ പ്രചരിപ്പിക്കുന്ന ഓരോ നുണയ്ക്കും നിങ്ങളെ കോടതിയിൽ കയറ്റുമെന്ന് സ്വാതി മലിവാൾ മുന്നറിയിപ്പ് നൽകി.

അറസ്റ്റിലായ ബൈഭാവ്  കുമാറിനെതിരെ പരാതി വരെ പാർട്ടിയിലെ തന്റെ പദവി ലേഡി സിങ്കം എന്നായിരുന്നു. എന്നാൽ ഇപ്പോൾ താൻ ഒരു ബിജെപി ഏജന്റ് ആയി മാറി. നിങ്ങൾ കേസിനെ വഴിമാറ്റാനാണ് ശ്രമിക്കുന്നത് . ഇതിന് എല്ലാം ഞാൻ നിങ്ങളെ കോടതിയിൽ കയറ്റുക തന്നെ ചെയ്യും – സ്വാതി മലിവാൾ പറഞ്ഞു.

Stories you may like

ഇതൊരു വേറെ ഗ്രഹം പോലെ’: വർഷങ്ങൾക്ക് ശേഷം കാശിയിലെത്തിയ അമേരിക്കൻ പെൺകുട്ടിയുടെ യാത്രാനുഭവം വൈറൽ

ഇന്ത്യ ലക്ഷ്യമിടുന്നത് ഒളിമ്പിക്സ് വേദികൾ’: ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് പ്രശംസയുമായി പ്രധാനമന്ത്രി; 2036 വേദിക്കായി ശക്തമായി മുന്നോട്ട്

അഴിമതിയുടെ പേരിൽ തനിക്കെതിരെ എഫ്‌ഐആർ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് താൻ ബിജെപിയുടെ നിർദ്ദേശപ്രകാരമാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് കഴിഞ്ഞ ദിവസം ഡൽഹി മന്ത്രിമാർ പറഞ്ഞിരുന്നു. ഇതെല്ലാം പറഞ്ഞ് പാർട്ടി കള്ളം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. താൻ സത്യം പറഞ്ഞതുകൊണ്ടാണ് മുഴുവൻ ട്രോളുകളും അഴിമതികളും താൻ ഏറ്റുവാങ്ങേണ്ടി വരുന്നത് . സ്വാതിയുടെ പേഴ്സണൽ വീഡിയോ ഉണ്ടെങ്കിൽ അയയ്ക്കണമെന്നാണ് ഈ നേതാക്കൾ എനിക്ക് അടുപ്പമുള്ളവരോട് പറഞ്ഞത് എന്നും സ്വാതി പറഞ്ഞു. ഇതിന്റെയെല്ലാം സത്യങ്ങൾ ഒരിക്കൽ പുറത്തുവരും. അന്ന് നിങ്ങൾക്ക് കുടുംബത്തിന്റെ മുഖത്ത് പോലും നോക്കാൻ സാധിക്കില്ല എന്നും സ്വാതി മലിവാൾ  ആഞ്ഞടിച്ചു.

ദിവസങ്ങൾക്ക് മുമ്പ് സ്വാതിമലിവാളിനെ ആക്രമിച്ച സംഭവത്തിൽ ഡൽഹി പോലീസ് വ്യാഴാഴ്ച സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട് . മുഖ്യമന്ത്രി അരവിന്ദ് കെജിർവാളിന്റെ പേഴ്സണൽ സെക്രട്ടറി ബൈഭാവ് കുമാറാണ് തന്നെ ആക്രമിച്ചതെന്നാണ് സ്വാതി മാലിവാൾ ആരോപിക്കുന്നത്.
മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് ഭൈഭവ് കുമാർ തന്നെ തല്ലുകയും വയറ്റിൽ അടിക്കുകയും ആക്രമിക്കുകയും ചവിട്ടുകയും ചെയ്തതായി മലിവാൾ പരാതിപ്പെട്ടതായാണ് പോലീസ് എഫ്‌ഐആറിൽ ഉള്ളത്.

Tags: swathi maliwal
Share1
Tweet
Send
Share

Latest stories from this section

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

Latest News

വേറൊന്നും വേണ്ട ഈ പോഷകങ്ങളുടെ കുറവ് നിങ്ങളെ നിത്യരോഗിയാക്കും; സൂക്ഷിച്ചോളൂ

കുട്ടികളിലെ നിശബ്ദ വില്ലൻ’: മൂന്നിലൊന്ന് കുട്ടികളുടെ ശരീരത്തിലും ലെഡ് വിഷബാധ; നിർണ്ണായക മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഡബ്ല്യു.ടി.സി ഫൈനലിൽ എത്താൻ കിവികളെ  തകർക്കണം; ബുംറയുടെ കാര്യത്തിൽ ഇന്ത്യയുടേത് മാസ്റ്റർ പ്ലാൻ: സഞ്ജയ് ബംഗാർ

ഡബ്ല്യു.ടി.സി ഫൈനലിൽ എത്താൻ കിവികളെ തകർക്കണം; ബുംറയുടെ കാര്യത്തിൽ ഇന്ത്യയുടേത് മാസ്റ്റർ പ്ലാൻ: സഞ്ജയ് ബംഗാർ

റിങ്കു ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ജയിച്ചേനെ, പന്തെറിയാൻ അറിയില്ലെന്നത് ഒഴിവാക്കാൻ കാരണമാണോ? തുറന്നടിച്ച് വസീം ജാഫർ

റിങ്കു ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ജയിച്ചേനെ, പന്തെറിയാൻ അറിയില്ലെന്നത് ഒഴിവാക്കാൻ കാരണമാണോ? തുറന്നടിച്ച് വസീം ജാഫർ

2023 ലോകകപ്പിൽ നിന്ന് എന്തിനാണ് എന്നെ ഒഴിവാക്കിയത്? വെളിപ്പെടുത്തലുമായി യുസ്വേന്ദ്ര ചാഹൽ

2023 ലോകകപ്പിൽ നിന്ന് എന്തിനാണ് എന്നെ ഒഴിവാക്കിയത്? വെളിപ്പെടുത്തലുമായി യുസ്വേന്ദ്ര ചാഹൽ

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

സഞ്ജു തിരിച്ചെത്തിയത് പഴയ അപകടകാരിയായ രൂപത്തിൽ; പ്രശംസയുമായി അഭിഷേക് നായർ

സഞ്ജു തിരിച്ചെത്തിയത് പഴയ അപകടകാരിയായ രൂപത്തിൽ; പ്രശംസയുമായി അഭിഷേക് നായർ

ഇതൊരു വേറെ ഗ്രഹം പോലെ’: വർഷങ്ങൾക്ക് ശേഷം കാശിയിലെത്തിയ അമേരിക്കൻ പെൺകുട്ടിയുടെ യാത്രാനുഭവം വൈറൽ

ഇതൊരു വേറെ ഗ്രഹം പോലെ’: വർഷങ്ങൾക്ക് ശേഷം കാശിയിലെത്തിയ അമേരിക്കൻ പെൺകുട്ടിയുടെ യാത്രാനുഭവം വൈറൽ

ഇന്ത്യ ലക്ഷ്യമിടുന്നത് ഒളിമ്പിക്സ് വേദികൾ’: ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് പ്രശംസയുമായി പ്രധാനമന്ത്രി; 2036 വേദിക്കായി ശക്തമായി മുന്നോട്ട്

ഇന്ത്യ ലക്ഷ്യമിടുന്നത് ഒളിമ്പിക്സ് വേദികൾ’: ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് പ്രശംസയുമായി പ്രധാനമന്ത്രി; 2036 വേദിക്കായി ശക്തമായി മുന്നോട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies