മഞ്ഞിൽ നിലതെറ്റി വീണ ഇന്ത്യൻ സൈനികൻ പാകിസ്ഥാനിൽ അകപ്പെട്ടു : വീണ്ടെടുക്കാൻ ഊർജിത ശ്രമങ്ങളുമായി ഇന്ത്യ
കനത്ത മഞ്ഞിൽ നില തെറ്റി വീണ ഇന്ത്യൻ സൈനികൻ പാകിസ്ഥാനിലകപ്പെട്ടു.ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ്, ഇന്ത്യൻ സൈന്യത്തിലെ ഹവിൽദാറായ രാജേന്ദ്ര സിംഗ് നേഗി അബദ്ധത്തിൽ നിയന്ത്രണ രേഖ മുറിച്ചു ...