കർതാർപൂർ ഇടനാഴി: ഇന്ത്യ ആവശ്യപ്പെട്ട യോഗത്തെ കുറിച്ച് മിണ്ടാതെ പാക്കിസ്ഥാൻ
കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി നടത്തേണ്ട ചർച്ചയെ കുറിച്ച് പ്രതികരിക്കാതെ പാക്കിസ്ഥാൻ. സാങ്കേതിക വശങ്ങളെ കുറിച്ചുളള നാലാം റൗണ്ട് ചർച്ച ഈ മാസം ആദ്യം നടക്കേണ്ടതായിരുന്നു. ...