ഇന്ത്യ ബ്രഹ്‌മോസ് വിക്ഷേപിച്ചപ്പോൾ പാകിസ്താന് ചിന്തിക്കാൻ അരനിമിഷം പോലും ലഭിച്ചില്ല; സമ്മതിച്ച് പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്
ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ വിക്ഷേപിച്ച ബ്രഹ്‌മോസ് ക്രൂയിസ് മിസൈലിന് ആണവ പോർമുന ഉണ്ടാകുമോ എന്ന് നിർണ്ണയിക്കാൻ തന്റെ രാജ്യത്തെ സൈന്യത്തിന് 30 മുതൽ 45 സെക്കൻഡ് വരെ ...