ഇന്ത്യൻ സൈന്യത്തിൽ പുതുയുഗം കുറിച്ച് സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ ; നാവികസേനയിലെ ആദ്യ യുദ്ധവിമാന പൈലറ്റ്
ന്യൂഡൽഹി : സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇന്ത്യൻ സൈന്യത്തിലെ നാരീശക്തികൾ. സൈന്യത്തിന്റെ നാരീശക്തിയിൽ പുതിയൊരു യുഗത്തിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ് സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ. ...