ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോപ്പ്‌വേ ഹിമാചൽ പ്രദേശിൽ നിർമ്മാണത്തിനൊരുങ്ങുന്നു; പദ്ധതി പൂർത്തിയാവുക 2030 ൽ
ഷിംല : രാജ്യത്തിൻറെ ഓരോ കോണുകളിലും ജനജീവിതത്തെ സുഗമമാക്കുന്ന നിരവധി വികസന പദ്ധതികളാണ് വിവിധ സർക്കാരുകൾ നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോപ്പ് ...