ഇൻഡിഗോ എയർലൈൻസിന്റെ ബസ് കസ്റ്റഡിയിലെടുത്ത് ട്രാൻസ്പോർട്ട് വിഭാഗം : ജയരാജനെതിരെ നടപടി വന്നതിന്റെ പ്രതികാരമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് സോഷ്യൽമീഡിയ
ഇൻഡിഗോ എയർലൈൻസിന്റെ ബസ് ട്രാൻസ്പോർട്ട് വിഭാഗം കസ്റ്റഡിയിലെടുത്തു. ആറു മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തിയതിനെ തുർന്നാണ് നടപടി. ഫറോക്ക് ചുങ്കത്ത് അശോക് ലെയ്ലൻഡ് ഷോറൂമിൽ നിന്നാണ് വാഹനം ...