ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ തീരുമാനം തെറ്റായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് രാഹുല്‍ ഗാന്ധി
ഡല്‍ഹി; അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് ഇന്ദിരാഗാന്ധിയുടെ കൊച്ചുമകന്‍ രാഹുല്‍ ഗാന്ധി. ഇന്നത്തേതില്‍ നിന്ന് നവ്യത്യസ്തമായിരുന്നു അന്നത്തെ സാഹചര്യമെന്ന് ഇന്ദിരാഗാന്ധി തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ടെന്നാണ് രാഹുല്‍ പറയുന്നത്. ...








