വിവാഹമോചനത്തിനടുത്തെത്തി ; പിന്നെ സംഭവിച്ചത് … ; ഇന്ദ്രജിത്തിനെയും പൂർണിമയെയും കുറിച്ച് പറയുന്നു നിഹാലും പ്രിയയും
വിവാഹജീവിതത്തിലുണ്ടായ പ്രതിസന്ധികൾ തുറന്ന് പറഞ്ഞിരിക്കുകയാണ് അഭിനേതാക്കളും വ്‌ലോഗർമാരുമായ പ്രിയ മോഹനും നിഹാൽ പിള്ളയും. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ കൂടെ നിന്നത് ഇന്ദ്രജിത്തും പൂർണിമയുമാണ്. സ്വന്തം ...