തിരുവനന്തപുരത്ത് നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടി; അമ്മയെ കാണാനില്ല
തിരുവനന്തപുരം: നെടുമങ്ങാട്ട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടി. പനവൂർ മാങ്കുഴി സ്വദേശി വിജിയുടെ വീട്ടിലാണ് സംഭവം. വീടിനുള്ളിൽ രക്തം കണ്ടതിനെ തുടന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ...







