പ്രിയങ്കാ ഗാന്ധിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിവരം 10 ദിവസത്തിനകം നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍
ഷിംലക്കു സമീപം പ്രിയങ്കാ ഗാന്ധി വാങ്ങിയ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല എന്ന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നിലപാടിനെതിരെ ഹിമാചല്‍ പ്രദേശ് വിവരാവകാശ കമ്മീഷന്‍. വിവരാവകാശ നിയമപ്രകാരമുള്ള ...