വേദി തകര്‍ന്ന് വീണ് ലാലു പ്രസാദ് യാദവിന് പരിക്ക്
പട്‌ന: പൊതുപരിപാടിക്കിടെ വേദി തകര്‍ന്ന് വീണ് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് പരിക്ക്. പട്‌നയില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഒരു മതപരിപാടിക്കിടെ സംസാരിച്ച് കൊണ്ടിരിക്കെയാണ് വേദി തകര്‍ന്ന് ...