വീണ്ടും മഷിയൊഴിക്കൽ നാടകം; ഇത്തവണ സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു: യോഗിക്കെതിരെ പറഞ്ഞപ്പോഴെന്ന് ആരോപണം
ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു.യുപിയിലെ റായ്ബറേലിയില്‍ വച്ചാണ് സംഭവം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് സംസാരിക്കുമ്പോഴാണ് തന്റെ നേരെ മഷി ഒഴിച്ചതെന്നാണ് ...