ഞാൻ സുരേഷ് ഗോപിയെ കെട്ടിപിടിച്ചു പോയി, അതുപോലെയായിരുന്നു അയാളുടെ ആ സീനിലെ അഭിനയം: ജയറാം
1990-ൽ പത്മരാജൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഇന്നലെ. വാസന്തിയുടെ ജനനം എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഒരു ഗ്രാമത്തിലൂടെ ...